ആനയെ ഓടിക്കാൻ നോക്കിയതാ… പണി കിട്ടി… (വീഡിയോ)

മൃഗങ്ങളെയും അവയുടെ പ്രവർത്തികളെയും കണ്ടു നിൽക്കുക എന്നത് ഒരു കൗതുകം തന്നെയാണ്. അതുകൊണ്ടുതന്നെയാണ് നമ്മുടെ നാട്ടിൽ ഉള്ള ആനകളെ കാണാനും ഇഷ്ടപ്പെടാനും ഒരുപാടുപേർ ഉള്ളത്. ഉത്സവ പറമ്പുകളിൽ ആനകൾ നിരന്ന് നിൽക്കുന്ന കാഴ്ച വളരെ മനോഹരിതം തന്നെയാണ്. എന്നാൽ അതെ ആനകളെ പ്രലോപിപ്പിച്ചാൽ ഉണ്ടാകുന്നത് വളരെ വലിയ അപകടങ്ങളാണ്.

വ്യത്യസ്തമായ പല കാരണങ്ങള്കൊണ്ട് ഉത്സവ പറമ്പുകളിൽ ആന ഇടയുകയും ഒരുപാട് പ്രേശ്നങ്ങളും ചെയ്തിട്ടും ഉണ്ട്. എന്നാൽ ഇവിടെ ഇതാ മതപാടുള്ള ആനയെ പ്രലോപിപ്പിക്കാനായി ചെന്ന വ്യക്തിക്ക് സംഭവിച്ചത് കണ്ടോ.. അദ്ദേഹത്തെ കണ്ടം വഴി ഓടിക്കുന്ന കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. രസകരമായ വീഡിയോ കണ്ടുനോക്കു.

English Summary:- It is a curiosity to see animals and their actions. That’s why there are so many people in our country who can see and like elephants. The sight of elephants lined up in the festive fields is very beautiful. But yes, if elephants are tempted, there are very big dangers.

Leave a Comment