കിണറ്റിൽ വീണ അണലിയെ രക്ഷിച്ച വാവ സുരേഷ്… (വീഡിയോ)

ഡിസംബർ, ജനുവരി മാസങ്ങളിലാണ് ഏറ്റവും കൂടുതൽ പാമ്പുകളെ കണ്ടുവരുന്നത്. വിഷം ഉള്ളതും ഇല്ലാത്തതുമായ നിരവധി പാമ്പുകൾ നമ്മുടെ കേരളത്തിൽ ഉണ്ട്, എന്നാൽ പലർക്കും ഇന്നും ഇത്തരം പാമ്പുകളെ തിരിച്ചറിയാറില്ല.. ഇവിടെ ഇതാ കിണറ്റിൽ വീണ അണലിയെ പിടികൂടാനായി വാവ സുരേഷ് ഇത്തിരിക്കുകയാണ്. ഏറ്റവും അപകടകാരികളായ പമ്പുകളിൽ ഒന്നാണ് അണലി. കടിയേറ്റാൽ മരണം വരെ സംഭവിക്കാം.
ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ പല്ലുകൾ ഉള്ള പാമ്പും അണലിയാണ്. ഇത്രയും അപകടകാരിയായ പാമ്പിനെ വാവ സുരേഷ് അതി സാഹസികമായി കിണറ്റിൽ നിന്നും എടുത്തിരിക്കുകയാണ്. നിരവധി പേരുടെ ജീവന് തന്നെ ഭീഷണിയായേക്കാവുന്ന പാമ്പാണ് ഇത്.. കൗമദി ചാനലിൽ സ്നേയിക് മാസ്റ്റർ എന്ന പരിപാടിയിലെ ഒരു ചെറിയ ഭാഗം. വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ… https://youtu.be/AudUzNFeF6g

English Summary:- The highest number of snakes are seen in December and January. There are many snakes in Kerala that are poisonous and non-poisonous, but many people still don’t recognize such snakes today. Here’s Wawa Suresh trying to catch a viper who fell into a well. The viper is one of the most dangerous pumps. Bites can lead to death.
The snake with the longest teeth in the world is also a viper. Wawa Suresh has taken such a dangerous snake from the well. It’s a snake that could threaten the lives of many people.

Leave a Comment