അടുക്കളയിൽ കയറി മോഷ്ടിച്ച് പുലി.. ഈ ഒരു അവസ്ഥ വേറെ ഒരു പുലിക്കും വരല്ലേ…

നമ്മുടെ നാട്ടിൽ അടുക്കളയിൽ നിന്നും സാധാരണയായി ആഹാരം മോഷ്ടിക്കുന്നത് പൂച്ചകളാണ്. മീൻ, ഇറച്ചി പോലെ ഉള്ള എന്തെങ്കിലും വീട്ടിൽ വാങ്ങിയിട്ടുണ്ട് എങ്കിൽ, ആരും കാണാതെ അടുക്കളയിൽ കയറി മോഷ്ടിക്കുന്ന പൂച്ചകളെ നിങ്ങൾ ഒരിക്കൽ എങ്കിലും കണ്ടിട്ടുണ്ടാകും. വീട്ടിൽ വളർത്തുന്നതോ അല്ലാത്തതോ ആയ പൂച്ചകൾ ആയിരിക്കാം.

എന്നാൽ ഇവിടെ ഇതാ പുലിയാണ് ആഹാരം അടിച്ചുമാറ്റാനായി എത്തിയിരിക്കുന്നത്. വീട്ടിൽ വാങ്ങിയ ഇറച്ചി തനിക്ക് കിട്ടില്ല എന്ന് തോന്നിയപ്പോൾ അടിച്ചുമാറ്റേണ്ടി വന്നു. നമ്മൾ സാധാരണ വീടുകളിൽ വളർത്തുന്നത് പൂച്ചകളെയും, നായകളെയുമാണ്. എന്നാൽ ഇവിടെ ഇവർ വളർത്തുന്നത് പുലിയെയാണ്.. വീഡിയോ കണ്ടുനോക്കു..

English Summary:- Cats usually steal food from the kitchen in our country. If you’ve bought something like fish and meat at home, you’ve probably seen cats that steal from the kitchen without being seen. May be cats that are domesticated or not.

Leave a Comment