സ്വന്തം വർഗത്തെ പോലും സ്നേഹിക്കാൻ അറിയാത്തവരാണ് ഇന്ന് കൂടുതലും ഉള്ളത്. മനുഷ്യൻ മറ്റൊരു മനുഷ്യനെ പോലും സഹായിക്കാത്ത ഈ കാലത്ത്, തെരുവിൽ അലഞ്ഞു നടക്കുന്ന എല്ലും തോലും ആയ നായയെ സംരക്ഷിക്കാനായി ഇദ്ദേഹം കാണിച്ച മനസ്സ് ആരും കാണാതെ പോകല്ലേ.. നമ്മുടെ നാട്ടിലും തെരുവുകളിൽ ആരോരും ഇല്ലാതെ, ഒരു നേരത്തെ ആഹാരം പോലും ലഭിക്കാതെ ഒരുപാട് നായകൾ അലഞ്ഞുനടക്കുന്നത് നമ്മൾ കാണാറുണ്ട്.
എന്നാൽ ഇവയെ ഒന്ന് സംരക്ഷിക്കാനോ, സുസ്രൂക്ഷിക്കാനോ ആരും ശ്രമിക്കാറില്ല. എന്നാൽ ഇവിടെ ഈ സ്ത്രീ ചെയ്തത് കണ്ടോ. ആരോഗ്യ നില തികച്ചും അപകടാവസ്ഥയിൽ ഉള്ള നായയെ തെരുവിൽ നിന്നും എടുത്ത് സ്വന്തം ജീവിതത്തിന്റെ ഭാഗമായി മാറ്റിയിരിക്കുകയാണ്.. വീഡിയോ കണ്ടുനോക്കു.. ഇതുപോലെ മറ്റു ജീവികളെ സ്നേഹിക്കാൻ ഉള്ള മനസ്സ് എല്ലാവര്ക്കും ഉണ്ടാവട്ടെ.
English Summary:-Today there are mostly people who don’t even know how to love their own class. In a time when man doesn’t help a single human being, don’t let anyone lose sight of his mind to protect the bone-and-skin dog that wanders the streets. In our country, too, we see a lot of dogs roaming the streets without anyone, without even getting an early meal.