നായയെ പേടിപ്പിക്കാൻ നോക്കിയതാ, പിനീട് സംഭവിച്ചത് കണ്ടോ…!

ഇന്ന് പല യൂട്യൂബ് ചാനലിലും കണ്ടുവരുന്ന ഒന്നാണ് പ്രാങ്ക് വിഡിയോകൾ. വ്യത്യസ്ത തരത്തിൽ ഉള്ള രസകരമായ നിരവധി പ്രാങ്ക് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിട്ടും ഉണ്ടായിരുന്നു.

എന്നാൽ ഇവിടെ ഇതാ ഒരു നായയെ പ്രാങ്ക് ചെയ്തപ്പോൾ സംഭവിച്ചത് കണ്ടോ. മുതലയുടെ തലയോട് സാമ്യം ഉള്ള തല ഉപയോഗിച്ച് തന്റെ യജമാനൻ ചെയ്ത ചില പ്രവർത്തികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായി മാറി കൊണ്ടിരിക്കുന്നത്. രസകരമായ ചില നിമിഷങ്ങൾ കണ്ടുനോക്കു.. നായ അവസാനം യജമാനനെ ചെയ്തത് കണ്ടോ.. വീഡിയോ

English Summary:- Prank videos are one of the most common YouTube channels today. There were many interesting prank videos of different types despite becoming a buzzword on social media. But here’s what happened when a dog was pranked. Some of the actions done by his master using a head resembling a crocodile’s head are now becoming a topic of discussion on social media. Look at some interesting moments… See what the dog finally did to the master.

Leave a Comment