റെസീലിംഗ് പോലെ ഉള്ള രസകരമായ ഗുസ്‌തികൾ നമ്മൾ ടെലിവിഷനിലൂടേയും, മൊബൈൽ സ്‌ക്രീനിലൂടെയും കണ്ടിട്ടുണ്ട്. കേരളത്തിൽ തന്നെ കുടുംബ വഴക്കിനെ തുടർന്ന് തമ്മിൽ ഇടികൂടുന്ന കുടുംബങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും വാർത്ത ചാനലുകളിലും തരംഗമായി മാറിയിരുന്നു.
എന്നാൽ ഇവിടെ ഇതാ അവയിൽ നിന്നെല്ലാം വ്യത്യസ്തമായി കുരങ്ങന്മാർ തമ്മിൽ ഉള്ള ഗുസ്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. നമ്മുടെ എല്ലാം സൃഹൃത്തുക്കൾക്ക് ഇടയിൽ ചെറിയ കാര്യത്തിന് വലിയ പ്രേശ്നങ്ങൾ ഉണ്ടാകുന്ന നിരവധി സുഹൃത്തുക്കളെ കണ്ടിട്ടുണ്ടാകും.. അത്തരത്തിൽ ഉള്ള കുരങ്ങന്മാരാണ് ഇവ. ചെറിയ പ്രേശ്നത്തിന് വലിയ അടി ഉണ്ടാക്കിയിരിക്കുകയാണ്.. വീഡിയോ കണ്ടുനോക്കു..
English Summary:- We’ve seen interesting wrestling like resealing on television and on a mobile screen. Video footage of families clashing after a family feud in Kerala itself had become a buzzword on social media and news channels. But here’s the wrestling between monkeys, unlike all of them, now social media