തേങ്ങ കൊണ്ട് ഇങ്ങനെയും ഉപയോഗം ഉണ്ടോ.. മലയാളികൾ ഇത് അറിയാതെ പോകരുത്…(വീഡിയോ)

നമ്മുടെ കേരളത്തിൽ വളരെ അധികം കണ്ടുവരുന്ന ഒന്നാണ് തെങ്ങ്. തെങ്ങിൽ നിന്നും ലഭിക്കുന്ന തേങ്ങ, ഇളനീർ, ചകിരി തുടങ്ങിയ വസ്തുക്കൾ കൊണ്ട് വ്യത്യസ്തത നിറഞ്ഞ നിരവധി വസ്തുക്കൾ നിർമിക്കാൻ സാധിക്കും. ചകിരി കൊണ്ട് നിർമിക്കുന്ന കയർ, ചവിട്ടി തുടങ്ങിയ നിരവധി ഉത്പന്നങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്.

ഇളനീർ ഉപയോഗിച്ച് ഐസ് ക്രീമുകളും മറ്റു പല രുചികരമായ ഭക്ഷണ പാതാർത്ഥങ്ങളും നിർമിക്കാൻ സാധിക്കും എന്ന് നമ്മളിൽ മിക്ക ആളുകൾക്കും അറിയാം. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായയി ഇവിടെ ഒരു വ്യക്തി ചെയ്യുന്നത് കണ്ടോ. കര കൗശല വസ്തുക്കൾ നീറിംക്കുന്ന ലാഘവത്തോടെ, ഒരുപാട് നേരത്തെ കഷ്ടപ്പാടിന്റെ ഫലമായി തേങ്ങ കൊണ്ട് ഇദ്ദേഹം നിര്മിച്ചെടുത്തിരിക്കുന്നത് കണ്ടോ.. ! വീഡിയോ കണ്ടുനോക്കു..

English Summary;- Coconut is one of the most common in our Kerala. Many different materials can be made of coconut, coconut, coconut and chakiri. We have seen many products like rope and trampling made of chakiri. Most of us know that ice creams and many other delicious food items can be made with coconut water. But look at what a person is doing here differently from all that.

Leave a Comment