ഷൂവിൽ കടിച്ച് പിടിച്ച് മൂർഖൻ പാമ്പ്, എന്ത് ചെയ്യണം എന്ന് അറിയാതെ പാമ്പുപിടിത്തക്കാരൻ…

പാമ്പുകൾ അപകടകാരികളാണെന്ന് അറിയാത്തവരായി ആരും തന്നെ ഇല്ല. നമ്മൾ മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും ഒരുപോലെ അറിയാം.. പാമ്പ് കടിയേറ്റാൽ മരണം സംഭവിക്കും എന്നതും മറ്റൊരു ബീധികാരമായ കാര്യമാണ്. കേരളത്തിൽ ഒരുപാട് പാമ്പുകൾ ഉള്ളതുകൊണ്ടുതന്നെ പാമ്പുകളെ പിടികൂടുന്ന ആളുകളും ഉണ്ട്. എന്നാൽ കൃത്യമായ പരിശീലനം ലഭിക്കാത്തവരായ ആളുകൾ പാമ്പുകളെ പിടികൂടുന്നതിനിടയിൽ നിരവധി അപകടങ്ങളാണ് സംഭവിച്ചിട്ടുള്ളത്.

പാമ്പിനെ പിടികൂടുന്നതിനിടയിൽ നിരവധി തവണ കടിയേറ്റ വാവ സുരേഷ് മുതൽ, പാമ്പുകടി ഏറ്റ് മരണത്തിന് കീഴടങ്ങിയ ആളുകൾ വരെ നമ്മുടെ നാട്ടിൽ ഉണ്ട്. എന്നാൽ ഇവിടെ ഇതാ മൂർഖൻ പാമ്പിനെ പിടികൂടാൻ വന്ന പാമ്പ് പിടിത്തക്കാരനെ കാലിൽ കൊത്തി പരിക്കേല്പിക്കാൻ ശ്രമിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത്. വീഡിയോ കണ്ടുനോക്കു.. കൃത്യമായ പരിശീലനം ലഭിക്കാതെ ആരും പാമ്പിനെ പിടികൂടാൻ ശ്രമിക്കരുത്.. ജീവൻ തന്നെ നഷ്ടമായേക്കാം..

English Summary:- There is no one who does not know that snakes are dangerous. We know not only humans but animals alike… It is another matter of fact that snake bites can cause death. There are also people who catch snakes because there are so many snakes in Kerala. But there have been many accidents while people who are not properly trained are catching snakes.

Leave a Comment