സഹജീവികളെ സ്നേഹിക്കുന്നവരാണ് നമ്മളിൽ പലരും, അതുകൊണ്ടുതന്നെ മൃഗങ്ങൾ അപകടത്തിൽ പെട്ട് കിടക്കുന്നത് കണ്ടാൽ രക്ഷിക്കാനായി ഒരു മടിയും കാണിക്കാറില്ല. ഇവിടെ ഇതാ കിണറ്റിൽ വീണ ആനയെ രക്ഷിക്കാനായി നല്ല മനസ്സിന് ഉടമകളായ ചിലർ ചെയ്യുന്നത് കണ്ടോ.. ആനയെ കിണറ്റിൽ നിന്നും രക്ഷിക്കാനായി കഷ്ടപ്പെടുന്നു..
വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്… നമ്മൾ മലയാളികളും ഇത്തരത്തിൽ മൃഗങ്ങളെ സംരക്ഷിക്കുന്ന കാര്യത്തിൽ മുന്നിൽ നിൽക്കുന്നവരാണ്. മൃഗ സംരക്ഷകരായ നിരവധി ആളുകൾ നമ്മുടെ നാട്ടിലും ഉണ്ട്. അപകടത്തിൽ പെട്ട സഹ ജീവികളെ രക്ഷിക്കുക എന്നത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്.. അതി സാഹസികമായി ആനയെ രക്ഷിക്കുന്ന വീഡിയോ കണ്ടുനോക്കു..
English Summary:- Many of us love our fellow beings, so we don’t hesitate to save the animals if we see them lying in danger. Here’s what some good-hearted people are doing to save an elephant that has fallen into the well. The elephant is struggling to save it from the well.
The video is now making waves on social media… We Malayalees are also at the forefront of protecting animals in this way. There are many animal protectors in our country as well. It is the duty of each one of us to save our fellow beings in danger. Watch the video of the elephant being rescued in a daring manner.