ഇത്രയും വലിപ്പമുള്ള എലിയെ നിങ്ങൾ ആദ്യമായിട്ടായിരിക്കും കാണുന്നത്..

എലിയെ കാണാത്തവരായി ആരുംതന്നെ ഉണ്ടാവില്ല.. വ്യത്യസ്ത വലിപ്പത്തിലും വ്യത്യസ്ത രൂപത്തിലും ഉള്ള എലികളെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ വലിപ്പം ഉള്ള ഏലി. സോഷ്യൽ മീഡിയയിൽ തരംഗമായി മാറി വീഡിയോ ദൃശ്യങ്ങൾ.. ഇൻസൈറ്റ് എഡിഷൻ എന്ന യൂട്യൂബ് ചാനലിലാണ് ഈ എലിയെ കുറിച്ചുള്ള വീഡിയോ പബ്ലിഷ് ചെയ്തിരിക്കുന്നത്.

വിചിത്രമായ ജീവികളെ വീട്ടിൽ വളർത്തുന്ന മറ്റ് പല ആളുകളെയും അവരുടെ വളർത്തുമൃഗങ്ങളെയും കുറിച്ചും വിഡിയോയിൽ കാണിച്ചിരിക്കുന്നു. പലരെയും അല്ബുധപെടുത്തിയ വീഡിയോ കണ്ടുനോക്കു.. സോഷ്യൽ മീഡിയയെ ഞെട്ടിച്ച അത്ഭ എലിയും മറ്റു ജീവികളും.. വീഡിയോ

English Summary:- There’s no one who doesn’t see a mouse. We’ve seen rats of different sizes and different shapes. But here’s eli, the largest in the world. Video footage turned into a wave on social media… The video about this mouse is published on YouTube channel Insight Edition.

Leave a Comment