ഏത് പാമ്പിനെയും അനായാസം പിടികൂടുന്ന സ്ത്രീ…(വീഡിയോ)

പാമ്പുകളെ പിടികൂടുക എന്നത് അപകടകരമായ ഒരു കാര്യമാണെന്ന് നമ്മളിൽ മിക്ക ആളുകൾക്കും അറിയാം. പാമ്പുകളെ കണ്ടാൽ തന്നെ പേടിക്കുന്നവരാണ് നമ്മളിൽ മിക്ക ആളുകളും. വാവ സുരേഷിനെ പോലെ ഉള്ള ചുരുക്കം ചില ആളുകൾ മാത്രമാണ് പാമ്പുകളെ യാതൊരു തരത്തിലും ഉള്ള പേടികൂടാതെ കൈകാര്യം ചെയ്യുന്നത്. അദ്ദേഹത്തിനും നിരവധി തവണ പാമ്പുകടി ഏറ്റ് അപകടാവസ്ഥയിൽ ആയിട്ടുണ്ട് .

എന്നാൽ പോലും ധൈര്യത്തോടെ ഇന്നും പാമ്പുകളെ പിടികൂടുന്നുണ്ട്. എന്നാൽ ഇവിടെ ഇതാ ലോകത്തിലെ ഏറ്റവും അപകടകാരിയായ രാജവെമ്പാലയെ പിടികൂടിയ സ്ത്രീ.. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്. മറ്റു പല പാമ്പുകളെയും പിടികൂടുന്ന സ്ത്രീകളെ നമ്മൾ കണ്ടിട്ടുണ്ട് എങ്കിലും, രാജവെമ്പാലയെ പിടികൂടുന്ന സ്ത്രീയെ ഇത് ആദ്യമായിട്ടായിരിക്കും കാണുന്നത്. വീഡിയോ കണ്ടുനോക്കു..

English Summary:- Most of us know that catching snakes is a dangerous thing. Most of us are afraid of snakes. Only a few people like Wawa Suresh deal with snakes without fear of any kind. He too has been in danger several times.

Leave a Comment