റോഡരികിൽ നിന്നിരുന്ന ആനയെ ഓടിക്കാൻ നോക്കിയത, മുട്ടൻ പണി കിട്ടി

കള്ള് കുടിച്ച് വാഹനം ഓടിക്കുക എന്നത് അപകടം നിറഞ്ഞ ഒരു പ്രവർത്തിയാണ്. വാഹന അപകടങ്ങൾ ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നും അത് തന്നെയാണ്. എന്നാൽ അതെ സമയം കള്ള് കുടിച്ച് ആനയുടെ മുൻപിൽ ചെന്ന് ഹീറോയിസം കാണിക്കുക എന്നത് ഏറ്റവും അപകടം നിറഞ്ഞ പ്രവൃത്തിയാണ്.

കാട്ടിൽ നിന്നും റോഡിലേക്ക് ഇറങ്ങിയ ആന എന്താ ചെയ്യുക എന്നത് ഒരാൾക്കും പറയാൻ സാധിക്കില്ല. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ നിരവധിപേർക്കാണ് ആനകളുടെ അക്രമം മൂലം ജീവൻ നഷ്ടപെട്ടത്. ഇവിടെ ഈ വ്യക്തിയുടെ പ്രവർത്തികൾക്ക് ഇടയിൽ ആന ചെയ്യുന്നത് കണ്ടോ.. ! വീഡിയോ

English Summary:- Drinking toddy and driving a vehicle is a dangerous act. That is one of the main causes of vehicle accidents. But at the same time, drinking toddy and going to the elephant to show heroism is the most dangerous act. No one can tell what an elephant will do when it comes out of the forest onto the road.

Leave a Comment