തന്റെ ജീവൻ പോയാലും തന്റെ യജമാനനെ രക്ഷിക്കാൻ ശ്രമിക്കുന്നവരാണ് മിക്ക വളർത്തു മൃഗങ്ങളും. യജമാനന് കാവലായി നിൽക്കുന്നവരാണ് ഇവർ. ഇവിടെ ഇതാ ഒരു വീടിന് മുന്നിൽ കാവലായി കിടന്നിരുന്ന നായയെ കടുവ ആക്രമിച്ചിരിക്കുകയാണ്.
ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് സി സി ടി വി ക്യാമെറയിൽ നിന്നും ലഭിച്ചിരിക്കുന്നത്. കാട്ടിൽ നിന്നും നാട്ടിലേക്ക് ഇറങ്ങിയ കടുവ ഇര തേടി ഇറങ്ങി, ആദ്യം കണ്ട ഉറങ്ങി കിടക്കുന്ന വളർത്തുനായയെ തന്നെ പിടികൂടിയിരിക്കുകയാണ്. ഉറങ്ങി കിടക്കുന്ന നായ പോലും അറിയാത്ത രീതിയിലാണ് കടുവ ഇര തേടി എത്തിയത്. കടുവയുടെ അക്രമത്തിന് ഇടയിൽ നായ ഉണ്ടാക്കിയ ശബ്ദത്തെ തുടർന്ന് നായയുടെ യജമാനൻ എത്തിയപ്പോഴേക്കും കടുവ നായയെ കൊണ്ടുപോയി.. ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കണ്ടുനോക്കു.. വീഡിയോ
English Summary:- Most domestic animals try to save his master even if his life goes away. These are the ones who guard the master. Here the tiger attacked a dog lying guarding a house. Shocking footage has also been obtained from the CCTV camera. The tiger came home from the forest and went in search of prey and caught the sleeping pet dog he had first seen. The tiger came looking for the prey in a way that even the sleeping dog didn’t know