ലോകത്തെ അത്ഭുതപെടുത്തിയ രണ്ട് തലകൾ ഉള്ള പശു.. (വീഡിയോ)

പണ്ടുകാലത്ത് നമ്മുടെ കേരളത്തിലെ വീടുകളിൽ വളരെ അതികം കണ്ടുവന്നിരുന്ന ഒന്നായിരുന്നു പശു. ഉപജീവനമാർഗത്തിനായും, പാൽ ലഭ്യമാകാനുമായുമാണ് പലരും പശുക്കളെ വീട്ടിൽ വളർത്തുന്നത്.അതുകൊണ്ടുതന്നെ പശുക്കളെ കാണാത്തവരായി ആരും ഉണ്ടാവില്ല.

പക്ഷെ മാറി വരുന്ന തലമുറകളും, പുതിയ ചിന്താഗതിയും, സമയ കുറവും എല്ലാം വീട്ടിൽ പശുക്കളെ വളർത്തുന്നതിൽ നിന്നും മലയാളികൾ മാറ്റി നിർത്തി. എന്നാൽ നമ്മുടെ അയൽ സംസ്ഥാങ്ങളിലാണ് ഏറ്റവും കൂടുതൽ ഇത്തരം ജീവികളെ ഉപജീവന മാർഗമാക്കുന്നത്. ഇവിടെ ഇതാ നമ്മളിൽ പലരും ഇതുവരെ കണ്ടിട്ടില്ലാത്തതും, വിചിത്രകവുമായ രണ്ട് തലകൾ ഉള്ള പശുക്കുട്ടി.. അപൂർവങ്ങളിൽ അപൂർവം മാത്രം കണ്ടുവരുന്ന ഒരു കാഴ്ചയാണ് ഇത്. വീഡിയോ കണ്ടുനോക്കു.. ഒപ്പം നിങ്ങളുടെ സുഹൃത്തുകളിലേക്ക് എത്തിക്കു.. വീഡിയോ

English Summary:- In the old days, the cow was very much seen in our Kerala homes. Many people raise cows at home for livelihood and milk, so there is no one who does not see cows. But the changing generations, the new thinking, and the lack of time have all kept The Enunciation away from rearing cows at home. But it is in our neighbouring states that most of these organisms are made a livelihood.

Leave a Comment