കുരങ്ങനും, പൂച്ചയും ശത്രുക്കളായോ…! ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ…

നമ്മുടെ നാട്ടിൽ വളരെ അതികം കണ്ടുവരുന്ന ഒരു ജീവിയാണ് പൂച്ച, പലരും വിദേശ ഇനത്തിൽ പെട്ട പൂച്ചകളെ വീട്ടിൽ വളർത്തുന്നുണ്ട് എങ്കിലും, കൂടുതലായും നാടൻ ഇനത്തിൽ പെട്ട പൂച്ചകളെയാണ് കണ്ടുവരുന്നത്.

ഇവിടെ ഇതാ നാട്ടിൽ ഇറങ്ങിയ കുരങ്ങനും, പൂച്ചയും തമ്മിൽ ഏറ്റുമുട്ടിയത് കണ്ടോ.. ആർ ജയിക്കും ആര് തോൽക്കും എന്ന് അറിയാൻ വീഡിയോ കണ്ടുനോക്കു. നമ്മുടെ നാട്ടിൽ കണ്ടുവരുന്ന പൂച്ചകളെ കാളും കൂടുതൽ ശക്തരും, മരങ്ങളിൽ ചാടി കയറാനും, അതി വേഗത്തിൽ സഞ്ചരിക്കാനും കഴിവുള്ള ജീവിയാണ് കുരങ്ങൻ. ഇരുവരും തമ്മിൽ ഉള്ള തർക്കത്തിന്റെ അവസാനം സംഭവിച്ചത് കണ്ടോ..

English Summary:- Cat is one of the most common creatures in our country, and although many people raise cats of foreign species at home, they are mostly found in native cats. Here you see the monkey and the cat that landed in the country.

Leave a Comment