ജെറ്റ് എങ്ങിനെ കാറിൽ ഫിറ്റ് ചെയ്തപ്പോൾ സംഭവിച്ചത് കണ്ടോ..! (വീഡിയോ)

സാധാരണ നമ്മൾ കണ്ടിട്ടുള്ള കാറുകളിൽ കൂടുതലും പെട്രോൾ, അല്ലെങ്കിൽ ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്നവയാണ്. എന്നാൽ ഏതാനും വര്ഷങ്ങളായി ചെറിയ രീതിയിൽ ഇലക്ട്രിക്ക് വാഹനങ്ങൾ വിപണിയിൽ എത്തികൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ ടാറ്റ, ഹ്യൂണ്ടായ് തുടങ്ങിയ വാഹന കമ്പനികളുടെ ഇലക്ട്രിക്ക് വാഹങ്ങൾ വിപണിയിൽ എത്തിയിരുന്നു. എന്നാൽ ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഇലക്ട്രിക്ക് വാഹന നിർമാതാക്കളായ ടെസ്ല കാറിനുമുകളിൽ ജെറ്റ് എഞ്ചിൻ ഘടിപ്പിച്ച് വാഹനം റോഡിൽ ഇറക്കിയിരിക്കുകയാണ് ഒരു വ്യക്തി.

തന്റ ഒരുപാട് നാളത്തെ കഷ്ടപ്പാടുകൾക്ക് ഒരുവിൽ ടെസ്ല കാറിൽ ജെറ്റ് എൻജിനും അതുമായി ബന്ധപ്പെട്ട ചില ഉപകാരങ്ങളും ഘടിപ്പിച്ച് റോഡിൽ ഇറക്കി. സാധാരണ കാറുകളിൽ നിന്നും വ്യത്യസ്തമായി അതി വേഗത്തിൽ വാഹനത്തിന് സഞ്ചരിക്കാൻ സാധിക്കുന്നുണ്ട്. കേരളത്തിൽ ഉള്ളതുപോലെ വാഹനം മോഡിഫിക്കേഷൻ ചെയ്യുന്നതിൽ യാതൊരു തരത്തിലും ഉള്ള നിയമ കുരുക്കുകളും ഈ രാജ്യത്ത് ഇല്ല. അതുകൊണ്ടുതന്നെയാണ് ഈ വ്യക്തി സ്വന്തം വാഹനം അതി മനോഹരമായി മാറ്റിയിരിക്കുന്നത്. റോഡിലൂടെ പോകുന്നവരെ എല്ലാം ഞെട്ടിച്ചിരിക്കുകയാണ് ഇദ്ദേഹം.. വീഡിയോ കണ്ടുനോക്കു..

English Summary:- Tesla Electric Car Converted into an Jet Engine Car