ബൈക്ക് യാത്രികർക്ക് നേരെ ചാടി കടുവ… ആക്രമണ ദൃശ്യങ്ങൾ പുറത്ത്.. (വീഡിയോ)

നമ്മൾ മലയാളികൾ ഉൾപ്പെടെ നിരവധിപേർ നേരിടുന്ന പ്രേശ്നങ്ങളിൽ ഒന്നാണ് കടുവ, പുലി എന്നിവയുടെ ആക്രമണങ്ങൾ. വന മേഖലയോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളിൽ താമസിക്കുന്നവർക്കും, വന മേഖലയോട് ചേർന്ന് കിടക്കുന്ന റോഡുകളിലൂടെ സഞ്ചരിക്കുമ്പോഴുമാണ് ഇത്തരത്തിൽ ഉള്ള ഒരു സാഹചര്യം ഉണ്ടാകുന്നത്.

പലപ്പോഴും കാട്ടിൽ നിന്നും ഇറങ്ങുന്ന പുലിയോ, കടുവയോ മനുഷ്യരെയും, വളർത്തു മൃഗങ്ങളെയും ആക്രമിക്കാറുണ്ട്. കഴിഞ്ഞ ഏതാനും നാളുകളായി നമ്മൾ വാർത്താ മാധ്യമങ്ങളിലൂടെ ഇത്തരത്തിൽ ഉള്ള വാർത്തകളും കേൾക്കാറുണ്ട്. നിരവധിപേർ പുലി ആക്രമണമേറ്റ് മരണപെട്ടിട്ടും ഉണ്ട്. എന്നാൽ ഇവിടെ സംഭവിച്ചത് കണ്ടോ.. ! വീഡിയോ കണ്ടുനോക്കു.. ഇനി ആർക്കും ഇത്തരം സാഹചര്യം നേരിടേണ്ടി വരാതിരിക്കാൻ പ്രാർത്ഥിക്കാം..

English Summary:- Tiger and tiger attacks are some of the inspirations faced by many people, including We Are Malayalam. This situation occurs when people live in places close to the forest area and travel along roads adjoining the forest area. People and pets are often attacked by a tiger or tiger coming out of the forest. In the last few days, we have heard news like this through the news media.