സ്റ്റോർ റൂമിൽ കയറി ഒളിച്ചിരിക്കുന്ന ഉഗ്ര വിഷമുള്ള മൂർഖനെ പിടികൂടാൻ ശ്രമിച്ചപ്പോൾ..

ലോകത്തിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞ ജീവികളിൽ ഒന്നാണ് പാമ്പുകൾ, അതുകൊണ്ടുതന്നെ നമ്മളിൽ കൂടുതൽ ആളുകൾക്കും പാമ്പുകളെ പേടിയാണ്. അതിനുള്ള പ്രധാന കാരണം വിഷ പാമ്പുകളുടെ കടിയേറ്റാൽ മരണം സംഭവിക്കും എന്നതാണ്. പലപ്പോഴും വിഷം ഉള്ളതും ഇല്ലാത്തതുമായ പാമ്പുകളെ തിരിച്ചറിയാനായി നമ്മളിൽ പലർക്കും സാധിക്കാറില്ല,അതുകൊണ്ടുതന്നെ ഭീതി കൂടുന്നു.

നമ്മൾ മലയാളികളുടെ വീട്ടിലോ പരിസരങ്ങളിലോ പാമ്പിനെ കണ്ടാൽ കൂടുതൽ ആളുകളും ആദ്യം തന്നെ ചിന്തിക്കുന്ന ഒരു കാര്യമാണ് വാവ സുരേഷിനെ വിളിച്ചാലോ എന്നത്. എന്നാൽ ഇവിടെ അത്തരത്തിൽ ഗോ ഡൗണിൽ പാമ്പിനെ കണ്ടതിനെ തുടർന്ന് ഇവർ ചെയ്തത് കണ്ടോ.. അതി ഭീകരത നിറഞ്ഞ മൂർഖൻ പാമ്പിനെ പിടികൂടാനായി വാവ സുരേഷിനെ പോലെ ഉള്ള ഒരു പാമ്പു പിടിത്തക്കാരനെ വിളിച്ചിരിക്കുന്നു. വീഡിയോ കണ്ടുനോക്കു..

English Summary:- Snakes are one of the most dangerous creatures in the world, so most of us are afraid of snakes. The main reason for this is that the bite of poisonous snakes can cause death. Many of us are often unable to identify poisonous and non-poisonous snakes, so we are terrified.