ആഘോഷങ്ങൾക്ക് ഇടയിലേക്ക് കാർ ഇടിച്ചു കയറി.. സോഷ്യൽ മീഡിയയെ ഞെട്ടിച്ച ദൃശ്യങ്ങൾ

കല്യാണം എന്നത് ജീവിതത്തിൽ സുപ്രധാനമായ ഒന്നാണ്. നമ്മൾ മലയാളികൾ ഉൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉള്ള ആളുകൾ വളരെ സന്തോഷത്തോടെയാണ് ആഘോഷിക്കാറ്. എന്നാൽ ഇവിടെ അത്തരത്തിൽ സന്തോഷം നിറഞ്ഞ നിമിഷത്തിനിടയിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കാർ പാഞ്ഞു വന്നു. പിനീട് ഉണ്ടായത് സന്തോഷ രാത്രിയെ ദുഃഖം നിറഞ്ഞ നിമിഷങ്ങളായി മാറ്റിയിരിക്കുകയാണ്.

സംഭവം നടന്നത് രാത്രീയിൽ റോഡ് അരികിൽ നിർത്തിയിട്ടിരിക്കുന്ന വാഹനത്തിന്റെ അടുത്ത് നിന്നുള്ള ആഘോഷ പരിപാടിക്ക് ഇടയിൽ. ഇതുപോലെ ഇനി ആർക്കും സംഭവിക്കാതെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. വീഡിയോ കണ്ടുനോക്കു..

English Summary:- Marriage is an important thing in life. People in many parts of the world, including Malayalam, celebrate with great joy. But here, in the midst of such a happy moment, the car came running, shocking everyone. Pinot’s night of joy has been turned into sad moments. Please don’t celebrate any happiest moments near the roadside. stay safe and stay happy.