അപൂർവങ്ങളിൽ അപൂർവം കണ്ടുവരുന്ന സ്വർണ്ണ മൂർഖനെ പിടികൂടിയപ്പോൾ..

പാമ്പുകളെ പേടി ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ലോകത്തിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞ ജീവികളിൽ ഒന്നാണ് പാമ്പുകൾ. വിഷം ഉള്ളതും ഇല്ലാത്തതുമായ പാമ്പുകളെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ നമ്മൾ മലയാളികൾ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള, അപകടകാരിയായ പാമ്പാണ് മൂർഖൻ. കടിയേറ്റാൽ മരണം ഉറപ്പാണ്.

ഇവിടെ ഇതാ സ്വർണ നിറത്തിൽ ഉള്ള മൂർഖൻ പാമ്പിനെ പിടികൂടുന്ന അപൂർവ കാഴ്ച.. കടിയേറ്റാൽ മരണം സംഭവിക്കും എന്ന് അറിഞ്ഞിട്ടും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി ഈ വ്യക്തി ചെയുന്നത് കണ്ടോ.. വീഡിയോ

English Summary:- There will be no one who is not afraid of snakes. Snakes are one of the most dangerous creatures in the world. We’ve seen snakes that are poisonous and non-poisonous. But the cobra is the most dangerous snake we’ve heard of. Death is guaranteed if bitten. Here’s a rare sight of a golden cobra catching a snake… See this person trying to save the lives of others, knowing that bites can cause death. Video

Leave a Comment