വെറും രണ്ടുപേർ മതി ഇത്ര മനോഹരമായ ഈ വീട് നിർമിക്കാൻ…

വീട് എന്നത് നമ്മളിൽ മിക്ക ആളുകളുടെയും സ്വപ്നമാണ്. ഓരോ വ്യക്തിക്കും അവരുടേതായ കാഴ്ചപാടുകളും ഉണ്ട്. ഇവിടെ ഇതാ കാട്ടിൽ ജീവിക്കുന്ന രണ്ടുപേർ വീട് നീരിംകുണ്ണ അപൂർവ കാഴ്ച. സാധാരണ നമ്മൾ മലയാളികൾ വീട് നിർമിക്കുന്നത്, സ്വന്തമായി ഒരു സ്ഥലം വാങ്ങി, അതിൽ തറ നിർമിച്ച് അതിലാണ് വീട് നിർമിക്കുന്നത്.

എന്നാൽ ഇവിടെ ഇതാ ഇവർ ഒരു മരം കണ്ടെത്തി അതി സാഹസികമായി അതിൽ കയറിയാണ് വീട് ഉണ്ടാക്കിയത്. രണ്ടുപേർ മാത്രം ചേർന്ന് നിർമ്മിച്ചെടുത്ത ആകാശ വീട് വളരെ മനോഹരമാണ്. വീഡിയോ കണ്ടുനോക്കു..

English Summary:- Home is the dream of most of us. Each person also has his own visions. Here are two people living in the forest. Usually we build a house in Malayalam, buy our own land, build a floor in it and build it in it. But here they found a tree and made a house by climbing it adventurously. The sky house, built by only two people, is very beautiful. Watch the video.

Leave a Comment