കടലിൽ ചൂണ്ടയിട്ട് നീരാളിയെ പിടിച്ചപ്പോൾ.. (വീഡിയോ)

നമ്മൾ മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഭക്ഷണ വിഭവങ്ങളിൽ ഒന്നാണ് മീൻ. പലർക്കും മീൻ ഇല്ലാതെ ഒരുനേരത്തെ ആഹാരം കഴിക്കാൻ സാധിക്കില്ല എന്ന അവസ്ഥയിൽ ആണ് ഉള്ളത്. എന്നാൽ നമ്മൾ മലയാളികൾ മൽസ്യ വിഭവങ്ങൾ കഴിക്കുന്നത് പോലെ നീരാളിയെ കറി വച്ച് കഴിക്കുന്ന ആളുകൾ ഉണ്ട്.

അവർ കടലിൽ നിന്നും എങ്ങിനെയാണ് നീരാളികളെ പിടികൂടുന്നതെന്ന് നിങ്ങൾ കണ്ടിട്ടുണ്ടോ ? മീൻ പിടിക്കുന്നതിലും എളുപ്പത്തിലാണ് ഇവർ നീരാളിയെ പിടിക്കുന്നത്. പിടികൂടുന്ന കാഴ്ച കണ്ടുനോക്കു.. വീഡിയോ..

English Summary;- Fish is one of the food dishes we love a lot. Many people are unable to eat early without fish. But there are people who eat the water with curry, just as we eat the dishes of The Lokayukta Malsya. have you seen how they catch the steamers from the sea ? They catch the steamer easier than fishing. Look at the sight of the capture… Video…

Leave a Comment