തലനാരിഴക്ക് ജീവൻ തിരിച്ച് കിട്ടിയ നിമിഷം…(വീഡിയോ)

വാഹനം ഓടിക്കുമ്പോൾ പലപ്പോഴും ഉണ്ടാകുന്ന അപകടങ്ങളുടെ പ്രധാന കാരണം അശ്രദ്ധയാണ്. ഏതൊരു കാര്യം ചെയ്യുമ്പോളും അശ്രദ്ധ ഉണ്ടായാൽ പിനീട് ഉണ്ടാകുന്നത് വലിയ അപകടങ്ങളായിരിക്കും.

നമ്മൾ മലയാളികൾ സ്ഥിരമായി കേൾക്കുന്ന ഒന്നാണ് വാഹന അപകടങ്ങളെ കുറിച്ചുള്ള വാർത്തകൾ. ഇവിടെ ഇതാ ഹൈവേയിലൂടെ പോകുന്ന ട്രാക്കിനെ ഓവർ ടേക്ക് ചെയ്യുന്നതിനിടെ സംഭവിച്ച അപകടം കണ്ടോ… ! ജീവൻ തിരിച്ച് കിട്ടിയത് എന്തോ ഭാഗ്യം.. വീഡിയോ കണ്ടുനോക്കു..

English Summary:- Negligence is the main cause of accidents that often occur while driving a vehicle. If you do anything careless, it can be a big accident. News of vehicle accidents is something we hear regularly about. Here you see the accident while overtaking the track that goes down the highway! It’s a privilege to get your life back. Watch the video.