ജീവന്റെയും മരണത്തിന്റെയും ഇടയിൽ ജോലി ചെയ്യുന്ന ഇവരെ ആരും അറിയാതെ പോകരുത്..

ജോലി ചെയ്യാത്തവരായി ആരും തന്നെ ഉണ്ടാവില്ല. വ്യത്യസ്തത നിറഞ്ഞ നിരവധി ജോലികൾ ചെയ്യുന്നവരാണ് നമ്മളിൽ മിക്ക ആളുകളും. കൂലി പണി മുതൽ ac റൂമിൽ ഇരുന്ന് ഉള്ള ജോലികൾ വരെ.

ഓരോ ജോലിക്കും അതിന്റേതായ ബുദ്ധിമുട്ടുകൾ ഉണ്ടാകും എന്നത് നമ്മൾ ഓരോരുത്തർക്കും അറിയാം. എന്നാൽ ഇവിടെ ഇതാ നമ്മൾ ചെയുന്ന ജോലികളെകളെക്കാൾ എത്രയോ അപകടം നിറഞ്ഞ ജോലികൾ ചെയ്യുന്ന നിരവധി ആളുകൾ നമ്മുക്ക് ചുറ്റും ഉണ്ട്. ഇവിടെ ഇതാ അത്തരത്തിൽ ഉള്ള കുറച്ചുപേർ. ഏത് നിമിഷവും തന്റെ ജീവൻ നഷ്ടപ്പെട്ടേക്കാം എന്ന രീതിയിൽ ഉള്ള ജോലി.. വീഡിയോ കണ്ടുനോക്കു..

English Summary:- There will be no one who does not work. Most of us do many different jobs. From wage work to work in the ac room. Each of us knows that every job has its own difficulties. But here are many people around us who do far more dangerous jobs than the jobs we do. Here are a few of those. The job of losing his life at any moment… Watch the video.