നീല തിമിംഗലത്തിന്റെ ശബ്ദം, അപൂർവം ചിലർക്ക് മാത്രം ലഭിക്കുന്ന ഭാഗ്യമാണിത്

ലോകത്തിലെ തന്നെ ഏറ്റവും വലിപ്പം കൂടിയ ജീവിയാണ് നീല തിമീൻഗലം. 25 ആനകളുടെ അത്രയും വലിപ്പം ഉള്ള ഒരു ജീവിയാണ് നീല തിമീൻഗലം. നമ്മളിൽ ഭൂരിഭാഗം പേരും ചിത്രങ്ങളിൽ മാത്രമാണ് ഈ ജീവിയെ കണ്ടിട്ടുള്ളു.

നേരിട്ട് കണ്ടിട്ടുള്ളവർ അപൂർവങ്ങളിൽ അപൂർവം ആളുകൾ മാത്രമാണ് ഉള്ളത്. ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും വലിപ്പം ഉള്ള ജീവിയായ ഈ മത്സ്യത്തിന്റെ ശബ്ദം കേട്ടുനോക്കൂ.. വ്യത്യസ്തത നിറഞ്ഞ ഒരു ശബ്ദം. പലരെയും ഇന്നും അത്ഭുതപെടുത്തിയ ഒന്നാണ് ഇത്.

English Summary:- Blue whale is the largest organism in the world. The blue whale is a creature as big as 25 elephants. Most of us have seen this creature only in pictures. There are rarely people who have seen them in person. Here you hear the sound of this fish, the largest creature in the world. A voice full of differentiation. It is something that has surprised many people even today.

Leave a Comment