അബദ്ധത്തിൽ കിണറ്റിൽ വീണ പുലിയെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ…(വീഡിയോ)

പലപോഴും നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടുവരുന്ന ഒന്നാണ് അപകടത്തിൽ പെട്ട ജീവികൾ അതി സാഹസികമായി രക്ഷിക്കുന്ന ചില ദൃശ്യങ്ങൾ. ഇവിടെ ഇതാ ആഴമുള്ള ഒരു കിണറ്റിൽ വീണ പുള്ളി പുലിയെ രക്ഷിക്കാൻ ശ്രമിക്കുന്നത് കണ്ടോ.. നാട്ടുകാരും ഫോറെസ്റ് അധികൃതരും ചേർന്നാണ് രക്ഷിക്കാനായി ശ്രമിക്കുന്നത്.

നമ്മുടെ കേരളത്തിലും ഇത്തരത്തിൽ നാട്ടിൽ കടുവ ഇറങ്ങുന്ന സാഹചര്യങ്ങളും, അതിന്റെ ആക്രമണത്തിൽ നിന്നും നിരവധിപേർക്ക് പേരിൽ ഏറ്റ സംഭവവും എല്ലാം ഉണ്ടായിട്ടുണ്ട്. എന്നാൽ ഇവിടെ സംഭവിച്ചത് നേരെ മറിച്ചാണ്. വീഡിയോ കണ്ടുനോക്കു..

One of the most common scenes we see on social media is some of the most adventurous scenes of accident-hit creatures. Here you see a speck falling into a deep well trying to save a tiger. The locals and the forest authorities are trying to save them. In our Kerala too, there have been tiger landings in the country and many others have been attacked. But what happened here was the other way around. Watch the video.

Leave a Comment