ടോയ്‌ലെറ്റിൽ പോകുമ്പോ ഒന്ന് ശ്രദ്ധിച്ചോ…പണി കിട്ടും

പാമ്പുകൾ വളരെ അധികം ഉള്ള നാടാണ് നമ്മുടെ. അതുകൊണ്ടുതന്നെ പാമ്പുകളെ കാണത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞ മൂർഖൻ പാമ്പിനെ ടോയ്‌ലെറ്റിൽ നിന്നും പിടികൂടി.

തണുപ്പ് ഉള്ള സ്ഥലങ്ങളിലാണ് കൂടുതലായും പാമ്പുകളെ കാണാൻ സാധിക്കുന്നത്. കടുത്ത വേനലിൽ തണുപ്പിനായി പാമ്പ് എത്തിയത് ടോയ്‌ലെറ്റിലും. അതി സാഹസികമായി പാമ്പിനെ പിടികൂടിയത് കണ്ടു നോക്കു.. നമ്മുടെ വാവ സുരേഷിനെ പോലെ മറ്റൊരാൾ പാമ്പിനെ പിടികൂടുന്ന ദൃശ്യം.. വീഡിയോ കണ്ടുനോക്കു..

We are a land of many snakes. So there will be no one who doesn’t see snakes. But here’s the world’s most dangerous cobra that caught the snake from the toilet. Snakes are mostly seen in cold places. The snake arrived in the toilet for cold in the hot summer. Look at the snake’s daring capture. The sight of someone like our Wawa Suresh catching a snake… Watch the video.

Leave a Comment