കരിമ്പ് ലോറി തടഞ്ഞ് നിർത്തി ആന ചെയ്തത് കണ്ടോ…! (വീഡിയോ)

ആനകളെ കാണാത്ത മലയാളികൾ ഉണ്ടാകില്ല. നിരവധി ആനകളും ആന പ്രേമികളും ഉള്ള നാടാണ് നമ്മുടെ കേരളം. ഉത്സവ പറമ്പുകളിൽ പ്രധാനിയാണ് ആനകൾ. എന്നാൽ പോലും നമ്മുടെ ചില സമയങ്ങളിൽ കുഴപ്പക്കാരായി മാറുന്നതും നമ്മൾ കണ്ടിട്ടുണ്ട്.

കൂടുതലും വിനോദ സഞ്ചാര മേഖലകളിലും, വന പ്രദേശങ്ങളിലുമാണ് ആനകളെ നമ്മൾ കണ്ടിട്ടുള്ളത്. വനമേഖലകളിലൂടെ വാഹങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ കൊണ്ടുവരുന്നതാണ് ആനകൂട്ടം. ഇവിടെ ഇതാ കാടിനടുത്തുകൂടി ഉള്ള റോഡിലൂടെ കരിമ്പ് കൊണ്ടുപോകുന്നതിനിടെ ആന ലോറി തടഞ്ഞ നിർത്തി ചെയ്യുന്നത് കണ്ടോ.. വീഡിയോ

There will be no elephants. Our Kerala is a land of many elephants and elephant lovers. Elephants are the main ones in the festival fields. But even we’ve seen some of our times become messy.

We have seen elephants mostly in tourist areas and forest areas. Elephant herds are the most brought when travelling in carriers through forest areas. Here you see the elephant stopping the lorry while carrying sugarcane along the road near the forest. Video

Leave a Comment