പേടി ഉള്ളവർക്ക് ഒരിക്കലും ഈ സ്ഥലത്തേക്ക് പോകാം സാധിക്കില്ല..

ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ പാലം:- കഴിഞ്ഞ ഏതാനും നാളുകളായി നമ്മൾ മലയാളയ്കൾ വാർത്തകളിലും സോഷ്യൽ മീഡിയയിലും കണ്ടുകൊണ്ടിരിക്കുന്ന ഒന്നാണ് പാലം. നമ്മുടെ പാലാരിവട്ടം പാലം. നമ്മുടെ കേരളത്തിൽ നിരവധി വ്യത്യസ്തനങ്ങളായ പാലങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്.

പലപ്പോഴും വാർത്തകളിലൂടെ കേൾക്കുന്ന ഒന്നാണ് അപകടാവസ്ഥയിൽ ഉള്ള പാലം. ഈ പാലത്തിലൂടെ പോയാൽ അപകടം സംഭവിക്കും എന്നും എല്ലാം. എന്നാൽ ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞ പാലം. പേടി ഇല്ലാത്തവർക്ക് മാത്രമേ ഈ പാലത്തിലൂടെ സഞ്ചരിക്കാൻ സാധിക്കുകയുള്ളു. ചെറിയ ഒരു പിഴവ് സംഭവിച്ചാൽ ചിലപ്പോൾ ജീവൻ തന്നെ നഷ്ടപ്പെടാൻ സാധ്യത ഉള്ള ഒരു പാലം. വീഡിയോ കണ്ടുനോക്കു..

World’s most dangerous bridge:- The bridge is something we Malayalampeople have been seeing in the news and on social media in the last few days. Our Palarivattam Bridge. We have seen many different bridges in our Kerala.

The bridge in danger is something that is often heard through the news. It’s all about going across this bridge and there’s an accident. But here’s the most dangerous bridge in the world. Only those who are not afraid can travel along this bridge. A bridge that can sometimes lose its life if a minor error occurs. Watch the video.

Leave a Comment