ഇതായിരുന്നു ലോകത്തിലെ ഏറ്റവും നീളം കൂടിയ കാർ…(വീഡിയോ)

കാറിൽ യാത്രചെയ്യാത്ത ആളുകൾ ആരും തന്നെ ഉണ്ടാകില്ല. നമ്മുടെ നാട്ടിൽ വളരെ അധികം കണ്ടുവരുന്ന ഒരു വാഹനമാണ് കാർ. പല കമ്പനികളുടെ വ്യത്യാസ്ത ആവശ്യങ്ങൾക്കായിട്ടുള്ള കാറുകൾ ഓരോ ദിവസവും നിറത്തിൽ ഇറങ്ങി കൊണ്ടിരിക്കുകയാണ്.

എന്നാൽ കൂടുതൽ പേരും ഇന്ന് ഇഷ്ടപ്പെടുന്നത് വിലകൂടിയ ആഡംബര കാറുകളെയാണ്. കയ്യിൽ പൈസ ഇല്ല എങ്കിലും ആഡംബര കാറുകളെ കുറിച്ച് പറയാനും, വാങ്ങണം എന്ന ആഗ്രഹം ഉള്ളവരുമായ നിരവധി യുവാക്കൾ ഇന്ന് ഉണ്ട്. അത്തരക്കാർക്ക് ഇഷ്ടപെടുന്ന ലോകത്തിലെ തന്നെ ഏറ്റവൻ നീളം കൂടിയ കാർ ആണ് ഇത്. വീഡിയോ കണ്ടുനോക്കു..

There will be no people who don’t travel by car. The car is one of the most common vehicles in our country. Cars for the different needs of many companies are getting out of colour every day. But most people today prefer expensive luxury cars. There are many young people today who don’t have money but want to talk about luxury cars and want to buy them. It’s the longest car in the world that such people like. Watch the video.