ജിമ്മിൽ പോകുന്നവരുടെ പോലെ മസിലുകൾ ഉള്ള കാള…(വീഡിയോ)

കാളകളെ കാണാത്ത മലയാളി ഉണ്ടാകില്ല. പണ്ടുകാലങ്ങളിൽ നമ്മുടെ കേരളത്തിലെ ഓരോ വീടുകളിൽ ഉണ്ടായിരുന്ന ജീവികളാണ് പശു, കാള, പോത്ത് തുടങ്ങിയവ. എന്നാൽ ഇന്നത്തെ പുതു തലമുറയുടെ ജീവിത രീതി മാറിയതോടെ ആരും ഇന്ന് പശു, കാള പോലെ ഉള്ള ജീവികളെ വളർത്താൻ ഇഷ്ട്ടപെടുന്നില്ല.

നമ്മുടെ നാട്ടിൽ കൂടുതലും നമ്മൾ കണ്ടിട്ടുള്ളത്, നാടൻ ഇനത്തിൽ ഉള്ള കാളകളെയാണ്. എന്നാൽ ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും വിചിത്രത്ത നിറഞ്ഞ ഭീകര രൂപം ഉള്ള കാള. വീഡിയോ കണ്ടുനോക്കു..

There will be no Malayali who does not see bulls. Cow, bull, pot etc. were the creatures that existed in each of our houses in kerala in the old days. But with the change in the way of life of today’s new generation, no one today likes to raise cow-like and bull-like creatures. We’ve seen most of the bulls in our country. But here’s the bull with the strangest terrible figure in the world. Watch the video.