ആഹാരം കഴിക്കുന്നതും, ഉറങ്ങുന്നതും എല്ലാം പെരുമ്പാമ്പിന്റെ കൂടെ.. (വീഡിയോ)

പാമ്പുകളെ കാണാത്തവരായി ആരുംതന്നെ ഇല്ല. നമ്മൾ മനുഷ്യർ ഉൾപ്പെടെ ഉള്ള ഭൂമിയിലെ മിക്ക ജീവികൾക്കും അപകടകാരിയായ ജീവിയാണ് പാമ്പ്. നമ്മുടെ കേരളത്തിൽ വ്യത്യസ്തതകൾ നിറഞ്ഞ നിരവതി പാമ്പുകൾ ഉണ്ട്.

പല നിറത്തിലും, പല വലിപ്പത്തിലും ഉള്ള നിരവധി പാമ്പുകൾ. നമ്മളിൽ ഭൂരിഭാഗം പേർക്കും പാമ്പുകളെ പേടിയാണ്. അതിനുള്ള പ്രധാന കാരണം, വിഷം ഉള്ള പാമ്പുകൾ കടിച്ചാൽ മരണം വരെ സംഭവിക്കാൻ സാധ്യത ഉണ്ട് എന്നതാണ്. എന്നാൽ ഇവിടെ ഇതാ ഒരു സ്ത്രീ തന്റെ വീട്ടിൽ വളർത്തുന്നത്, പെരുമ്പാമ്പിനെയാണ്. സ്വന്തം ജീവൻ വരെ ഭീഷണിയായ പാമ്പിന്റെ കൂടെ ജീവിക്കുന്ന സ്ത്രീ. വീഡിയോ

There is no one who does not see snakes. Snake is a dangerous creature for most organisms on earth, including humans. There are niravati snakes full of differences in our Kerala. Many snakes of many colors and sizes. Most of us are afraid of snakes. The main reason for this is that poisonous snakes can lead to death if bitten. But here’s a woman raising a dragon in her home. The woman who lives with a snake that threatens her life. Video

Leave a Comment