സൂചിയേക്കാൾ മൂർച്ചയുള്ള പല്ലുകൾ ഉള്ള മീൻ… (വീഡിയോ)

മീൻ കഹസിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഇല്ല. നമ്മൾ മലയാളികളുടെ ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നാണ് മൽസ്യം. മത്തി, അയല, വരാൽ, കരിമീൻ തുടങ്ങി നിരവധി വ്യത്യസ്ത മീനുകൾ ഇന്ന് നമ്മുടെ മൽസ്യ മാർക്കറ്റുകളിൽ ലഭിക്കുന്നുണ്ട്.

അതെ സമയം നമ്മളിൽ പലർക്കും അറിയാത്ത ഒരുപാട് വ്യത്യസ്തതകൾ നിറഞ്ഞതും അപകടകാരികളായതുമായ, നിരവധി മൽസ്യങ്ങൾ കടലിൽ ഉണ്ട്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ അപകടം നിറഞ്ഞ മത്സ്യമാണ് ഇത്. ഇത്തരത്തിൽ ഭീകര രൂപത്തിയതിൽ ഉള്ള നിരവധി മൽസ്യനാണ് ഉണ്ട്.. വീഡിയോ കണ്ടുനോക്കു..

There’s no one who doesn’t want to be fish-slaughtered. Calcium is one of our favorite foods we like. Much different fish like sardines, ayala, varal, carp etc. are available in our malsya markets today. At the same time, there are many different and dangerous mammals in the sea that many of us don’t know about. It is the most dangerous fish in the world. There are many such terrible forms of malsyan. Watch the video.

Leave a Comment