ബ്രോ ഡാഡി , ഹൃദയം കളക്ഷൻ റിപ്പോർട്ട് മുന്നിൽ ഹൃദയം തന്നെ

മലയാളസിനിമയിൽ ഈ വർഷം പുറത്തിറങ്ങിയ ചിത്രം ആണ് ഹൃദയം , വളരെ അതികം മികച്ച അഭിപ്രായം ആണ് ചിത്രത്തിന് ലഭിച്ചത് , അതുപോലെ തന്നെ വമ്പൻ കളക്ഷൻ ആണ് ചിത്രത്തിന് ലഭിച്ചത് , ആദ്യ ദിവസം തന്നെ കോടികൾ ആണ് കളക്ഷൻ , അതുപോലെ തന്നെ മലയാളത്തിൽ തന്നെ ഓ ടി ടി റിലീസ് മോഹൻലാൽ ചിത്രം ആണ് ബ്രോ ഡാഡി , ഡിസിനി ഹോട് സ്റ്റാർ വഴി റിലീസ് ചെയ്ത ചിത്രം ആണ് വളരെ അതികം മികച്ച അഭിപ്രായം നേടിയ ഒരു സിനിമ ആണ് , ഡിസ്‌നി ഹോറസ്റ്ററിനു പുതിയ റെക്കോർഡുകൾ നേടിക്കൊടുത്ത സിനിമ ആണ് ബ്രോ ഡാഡി , വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാൽ എന്നിവരുടെ കൂട്ടുകെട്ടിൽ പിറന്ന ചിത്രം ആണ് ഹൃദയം ,കല്യാണി പ്രിയദർശൻ , ദർശന രാജേന്ദ്രൻ എന്നിവർ തകർത്തു അഭിനയിച്ച ചിത്രം ആണ് ഹൃദയം , തീയേറ്ററുകളിൽ മികച്ച കളക്ഷനും മികച്ച അഭിപ്രായവും ആണ് ചിത്രം നേടിയത് ,

 

ആദ്യ ദിവസ്സം തന്നെ മികച്ച കളക്ഷൻ നേടി , ഇടയിലും വിദേശത്തു നിന്നും വളരെ മികച്ച അഭിപ്രായവും ആണ് ചിത്രത്തിനും അണിയറപ്രവർത്തകർക്കും വന്നത് , വിനീത് ശ്രീനിവാസന്റെ സിനിമാജീവിതത്തിൽ വളരെ മികച്ച ഒരു സിനിമ തന്നെ ആണ് , പ്രണവമോഹൻലാൽ എന്ന നടന്റെ താരമൂലിയം വർധിപ്പിച്ച ഒരു സിനിമ തന്നെ ആണ് ഹൃദയം , കേരളത്തിൽ നിന്നും 16 കോടി രൂപ ആണ് കളക്ഷൻ , എന്നാൽ ഇപ്പോൾ ബോക്സ് ഓഫീസിൽ കളക്ഷൻ ആയി 30 കോടി രൂപയുടെ മുകളിൽ ആണ് ലഭിച്ചിരിക്കുന്നത് , പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമ ബ്രോ ഡാഡി ഓ ടി ടി റിലീസ് ചെയ്ത സിനിമ ,വളരെ മികച്ച ഒരു ഓ ടി ടി ഓഫറും ആയി ആമസോൺ പ്രൈം ആണ് രംഗത്തു വന്നത് എന്നാൽ വളരെ കുറഞ്ഞ ഒരു തുക ആണ് ചിത്രത്തിന് പറഞ്ഞത് , 28 കോടി രൂപയാണ് ആമസോൺ പ്രൈം ചിത്രത്തിന് നൽകിയത് , എന്നാൽ ഇപ്പോൾ അതിനെ കടത്തിവെട്ടുന്ന രീതിയിൽ ഉള്ള തുക ആണ് ഡിസ്‌നി ഹോറസ്റ്റർ ചിത്രം സ്വന്തം ആക്കിയത് ഏകദേശം 40 കോടി രൂപക് ആണ് എടുത്ത് , ആശിർവാദ് സിനിമാസ് ആണ് ചിത്രം നിർമ്മിച്ചത് ,