15 അടി നീളമുള്ള സൈക്കിള്‍ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ.?

ഇപ്പോഴത്തെ പയ്യന്മാരുടെ ക്രിയേറ്റിവിറ്റി ലെവല്‍ വേറെ ലെവലാണ്. എന്തൊക്കെയാണ് അവര്‍ പരീക്ഷിക്കുന്നതിന് കൈയ്യും കണക്കുമില്ല. അത്തരത്തില്‍ പരീക്ഷണങ്ങളുടെ കലവറ തന്നെയാണ് ഈ പിള്ളേരുടെ തലയില്‍ നിറയുന്നത്. അത്തരത്തില്‍ ഒന്നാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.

സൈക്കിള്‍ ചവിട്ടാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ സൈക്കിളില്‍ തന്നെ പല വെറൈറ്റികളും പരീക്ഷിക്കുന്നവരും നമ്മുടെ കൂട്ടത്തിലുണ്ട്. അതിലേറെയും ന്യൂജന്‍ പയ്യന്മാരാണ്. അത്തരത്തില്‍ 15 അടിയുള്ള സൈക്കിള്‍ നിര്‍മ്മിക്കുന്ന രണ്ട് കൂട്ടുക്കാരെ കുറിച്ചാണ് ഇന്ന് പറയുന്നത്.

അതിനായി ഇവര്‍ പഴയ ആക്രി കടയില്‍നിന്ന് ഉപയോഗശൂന്യമായി ഉപേക്ഷിച്ച സൈക്കിളിന്റെ പാട്‌സുകള്‍ കളക്റ്റ് ചെയ്ത് അതിനെ മോടി പിടിപ്പിച്ചാണ് ഈ സൈക്കിള്‍ ഉണ്ടാക്കുന്നത്. എങ്ങിനെ എന്നറിയാന്‍ ഈ വീഡിയോ കണ്ട് നോക്കൂ…