അഹാനയുടെ തള്ള് കേട്ട് കൂടെയുള്ളവർ വരെ ചിരിച്ചു പോയി

ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടൻ കൃഷ്ണ കുമാറിന്റെ മകളാണ് അഹാന കൃഷ്ണ. പിന്നീട് നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറി… ഞാൻ സ്റ്റീവ് ലോപ്പസ്, ലൂക്കാ, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി തുടങ്ങിയ ചിത്രങ്ങളിൽ താരം തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്…..

ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവിയുടെ രണ്ടാമത്തെ ചലച്ചിത്രമായ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചു. ഇതായിരുന്നു ആദ്യമായി അഭിനയിച്ച ചലച്ചിത്രം. മലയാള ചലച്ചിത്ര സംവിധായകൻ ഫാസിലിന്റെ മകൻ ഫർഹാൻ ഫാസിലായിരുന്നു ഈ ചലച്ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. 2014ൽ ഓണത്തോടനുബന്ധിച്ച് ഈ ചലച്ചിത്രം റിലീസ് ചെയ്യുകയുണ്ടായി. 2016ൽ കരി എന്ന സംഗീത ആൽബത്തിലും അഭിനയിച്ചിരുന്നു. തുടർന്ന് 2017ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചു. അഹാന കൃഷ്ണയുടെ അടുത്ത ചലച്ചിത്രം ടൊവിനോ തോമസിനൊപ്പമാണ്. നിവിൻ പോളി, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ഈ ചലച്ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഇപ്പോഴിതാ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയ്ക്ക് ശേഷം നടന്ന ഒരു ഇന്റർവ്യൂയിൽ തന്റെ ഓണ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന അഹാനയുടെ വീഡിയോ ആണ് ഇപ്പോൾ ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നത്… എന്ത് തള്ളാടോ തള്ളുന്നത് എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന ഈ വീഡിയോയിൽ അതേ സിനിമയിൽ അഭിനയിച്ച നിവിൻ പോളിയേയും, ഐശ്വര്യ ലക്ഷ്മിയെയും കാണാം. തന്റെ വീട്ടിലെ അഞ്ചു മക്കളും അച്ഛനുമമ്മയും എല്ലാവരും അടങ്ങിയ ഓണവിശേഷങ്ങൾ പങ്കുവയ്ക്കുന്ന അഹാനയുടെ വീഡിയോയാണ് ട്രോളന്മാർ ട്രോളുന്നത്… ഈ വീഡിയോ നിരവധിപേരാണ് ഇതിനോടകം ഏറ്റെടുത്തിരിക്കുന്നത്. എന്താണ് വീഡിയോയിൽ പറയുന്നത് എന്നറിയാൻ വീഡിയോ കണ്ടു നോക്കൂ….