സിനിമയിലെ കട്ട് ചെയ്യാത്ത അബദ്ധങ്ങൾ

സിനിമ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. പലരും പല കാരണങ്ങള്‍ കൊണ്ടാണ് സിനിമ ഇഷ്ടപ്പെടുന്നത്. പലര്‍ക്കും പലതരം സിനിമകളോടാകും ഇഷ്ടം. ചിലര്‍ക്ക് കോമഡി സിനമകളാകും മറ്റുചിലര്‍ക്ക് ഹൊറര്‍ ത്രില്ലര്‍ മൂവികളാകും ഇഷ്ടം മറ്റ് ചിലര്‍ക്ക് സീരിയസ് പടങ്ങളും. എന്തൊക്കെ തന്നെ ആയാലും സിനിമകള്ഡ കാണാന്‍ ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും.

സിനിമയിലെ പലതമാശകളും, സീനുനുകളും നമ്മള്‍ രസിച്ച് കാണാറുണ്ടെങ്കിലും അത് ഷൂട്ട് ചെയ്‌തെടുക്കുമ്പോഴത്തെ ബുദ്ധിമുട്ടുകളും മറ്റും നമ്മുക്ക് അറിയാറില്ല. അത്‌പോലെ തന്നെ പ്രതീക്ഷിക്കാതെ സംബന്ധിക്കുന്ന പലസീനുകളും കട്ട് ചെയ്യാതെ ചില സിനിമകളില്‍ കാണാന്‍ സാധിക്കും.

അത്തരത്തില്‍ ആരും ശ്രദ്ധിക്കാതെ പോയ എന്നാല്‍ രസകരവും ചില പേടിപ്പെടുത്തുന്നതുമായ കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയില്‍ പറയുന്നത്. അറിയാനായി ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ. തീര്‍ച്ചയായും ഇഷ്ടപ്പെടും.

Leave a Comment