മണ്ണെണ്ണ ഒഴിച്ചാൽ കറങ്ങുന്ന ഫാൻ, ഇനി കറന്റ് വേണ്ട

പുരാവസ്തുകൾ എല്ലാം നമുക്ക് വളരെ ഇഷ്ടപ്പെട്ടു കാര്യമാണ്.ഒരു നാടിന്റെ ഇല്ലങ്കിൽ ഒരു സംസ്കാരത്തിന്റെ തന്നെ പ്രതീകമാണ് ഈ പുരാവസ്തുകൾ.ഈ വീഡിയോയിൽ നമുക്ക് ഒരു പുരാവസ്തുകൾ സൂക്ഷിച്ച കടയിലെ വീഡിയോയാണ്.കടയിൽ കുറെ പഴയ സാധനങ്ങൾ ഉണ്ട്.200 ,300 കൊല്ലത്തോളം പഴക്കമുള്ള കുറെ സാധനങ്ങൾ ഈ കടയിൽ ഉണ്ട്.വീഡിയോയിൽ കുറെ കാര്യങ്ങൾ കാണിച്ചു തരുന്നുണ്ട്.നമ്മൾ പലപ്പോഴും പഴയ സാധനങ്ങൾക്ക് വില കാണാറില്ല എന്നാൽ അതിന് കോടികൾ കൊടുത്ത് സ്വന്തമാക്കാൻ നിൽക്കുന്ന ആളുകൾ ഉണ്ട്.ഈ വീഡിയോയിൽ നമുക്ക് 200 കൊല്ലം പഴക്കമുള്ള ഒരു ചെപ്പ് കാണാൻ പറ്റും.പണ്ടുള്ള ആളുകൾ ഇതിൽ എന്തകിലും സ്വർണമോ വിലപിടിപ്പുള്ള സാധനങ്ങള്ളോ ആയിരിക്കും സൂക്ഷിച്ചു വെക്കുക.

പിന്നെ ഉള്ളത് പഴയ രന്തലുകളാണ്.പണ്ട് കറന്റ് വരുന്നതിന് മുൻപ് നമ്മൾ വിളകുകളാണ് ഉപയോഗിച്ചിരുന്നത്.ആ സമയങ്ങളിൽ റാന്തൽ വിളക്കുകൾ ആയിരുന്നു എല്ലാവരുടെയും വീട്ടിൽ.പഴയ ക്ലോക്ക് , ചെമ്പുകൾ, മണികൾ എല്ലാം ഈ കടയിൽ ഉണ്ട്.ഒരുപാട് ആളുകളാണ് ഇവിടെ സാധനങ്ങൾ വാങ്ങിക്കാൻ വരുന്നത്.ഒരുപാട് ആളുകൾ ഇയാളുടെ നമ്പർ അന്വേഷിക്കുന്നുമുണ്ട്.വിദേശ രാജ്യങ്ങളിൽ വരെ നമ്മുടെ പുരാവസ്തുകൾ വാങ്ങി പോകാറുണ്ട്.കൂടതൽ അറിയാൻ വീഡിയോ കാണുക.