കേരളത്തിൽ സ്ഥലമുള്ളവർ ശ്രദ്ധിക്കുക പെൻഷൻ വർദ്ധിക്കും

ഈ മാസത്തിലെ ഏറ്റവും പുതിയ വാർത്തകളാണ് ഈ വീഡിയോയിൽ ഉള്ളത്.സർക്കാർ സംവിധാനങ്ങൾ എല്ലാം ഡിജിറ്റൽ ആകുന്നതിന്റെ ഭാഗമായി ഇനി മുതൽ സർക്കാർ സംവിധാനങ്ങൾ എല്ലാം ഓൺലൈനായി ലഭിക്കുന്നതായിരിക്കും.ഈ ഒരു തീരുമാനം സർക്കാർ ഉടനെ തന്നെ പുറത്ത് വിടും.ഇനി മുതൽ സർക്കാർ ഓഫീസുകൾ കേറി ഇറങ്ങേണ്ട എന്നതാണ് ഇതിന്റെ ഗുണം.

ഇപ്പോ ക്ഷേമ പെൻഷൻ 1,500 രൂപയാണ്. 2021 ജനുവരി ഒന്ന് മുതൽ ക്ഷേമ പെൻഷൻ 1,500 രൂപയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 1,400 ൽ നിന്ന് നൂറ് രൂപ കൂടി വർധിപ്പിച്ചു. അടുത്ത ബജറ്റിൽ പെൻഷൻ നൂറ് രൂപ കൂടി വർധിപ്പിച്ച് 1,600 ആക്കാനും സാധ്യത.ഇനി പെൻഷൻ തുക 3000 മായി ഉയർത്താൻ ഉള്ള സാധ്യതയാണ് കാണുന്നത്.എന്നാൽ കേരള സർക്കാറിന്റെ മാത്രമല്ലാ കേന്ദ്ര സർക്കാരിന്റെയും പെൻഷൻ തുക കുട്ടുമെന്നാണ് പറയുന്നത്. വീട്ടിലെ സ്ത്രീകൾക്കും ശമ്പളം ഏർപ്പെടുത്തുന്ന പദ്ധതിക്കും സർക്കാർ രൂപം കൊടുക്കാൻ സാധ്യത ഉണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

English Summary:- The video contains the latest news of the month. As part of the digitalization of all government systems, all government systems will now be available online.This decision will be released by the government immediately. The advantage is that government offices should not come down from now on.