വീട്ടിൽ ചെടിയുണ്ടെങ്കിൽ നിങ്ങൾക്ക് ഉപകാരപ്പെടും വെറൈറ്റി ചെടി ചട്ടികൾ ഇതാ

വീട്ടിൽ പൂന്തോട്ടം ഉണ്ടകാൻ എല്ലാവർക്കും ഇഷ്ടമാണ്.രാവിലെ എണീറ്റ് പൂക്കളെ എല്ലാം നമ്മൾ കാണുമ്പോൾ നമ്മുടെ മനസ് തന്നെ വളരെ സന്തോഷമാവും.എന്നാൽ പൂക്കൾ നട്ട് പിടിപ്പിക്കാൻ ചിലർക്ക് വളരെ ബുദ്ധിമുട്ടാണ്.ഈ വീഡിയോയിൽ നമുക്ക് എങ്ങനെ വീട്ടിൽ നല്ലൊരു പൂ ചട്ടി ഉണ്ടാകാം എന്നാണ്.വീട്ടിൽ സിമന്റും മണ്ണുമെല്ലാം ഉപയോഗിച്ചു പെട്ടന്ന് തന്നെ ഉണ്ടാകാൻ പറ്റുന്ന ഒരു ചട്ടിയാണ് ഇത്‌.

നമ്മൾ എല്ലാർക്കും തന്നെ പൂ ചെടികൾ നട്ട് വളർത്താൻ ഇഷ്ടമാണ്.എല്ലാവരും അവരവരുടെ വീട്ടിൽ ഇതെല്ലാം പരീക്ഷിക്കാറുണ്ട് എന്നാൽ പുറത്ത് നിന്നും വാങ്ങിക്കുന്ന ചട്ടികൾ ചിലപ്പോൾ പെട്ടന്ന് പൊട്ടി പോകാനോ ഇല്ലങ്കിൽ ഭയങ്കര വില കൊടുത്തു വാങ്ങികണ്ട അവസ്ഥ ഉണ്ടാവാറുണ്ട്. ഈ വീഡിയോയിൽ ഉള്ളത് പോലെ ചെടി ചട്ടി ഉണ്ടാകൻ പറ്റുമെങ്കിൽ നമുക്ക് വളരെ പൈസ കുറഞ്ഞു ഉണ്ടാകാൻ പറ്റും.

ഒരു വീട്ടിൽ ഒരു പൂത്തോട്ടം ഉള്ളത് വളരെ നല്ലതാണ്.നമ്മൾ നമ്മുടെ തോട്ടത്തിൽ പോയി ഒന്ന് ഇരിക്കുമ്പോൾ തന്നെ നമ്മുടെ മനസിലെ എല്ലാ വിധ വിഷമങ്ങളും മാറിക്കിട്ടും.നല്ല വിരിഞ്ഞ പൂക്കൾ കാണുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ നല്ല സന്തോഷം ഉണ്ടാവും.പൂ നടാൻ ചട്ടികൾ ഉണ്ടാകുന്നതിന് കുറിച്ചാണ് ഈ വീഡിയോ ഉള്ളത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.