ഇതൊക്കെയാണ് ദൈവത്തിന്റെ കരങ്ങൾ എന്ന് പറയുന്നത്

ചിലപ്പോൾ ചില സമയങ്ങളിൽ നമുക്ക് നമ്മുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കാർ ഉണ്ട്.ഈ വീഡിയോ അതേ പോലത്തെ ഒരു അത്ഭുതത്തെ കുറിച്ചാണ് പറയുന്നത്.വീഡിയോയിൽ നമുക്ക് 2 പൊലീസുകാർ നടന്നു പോകുന്നത് കാണാൻ പറ്റും.പെട്ടന്ന് തന്നെ ഒരാൾ ട്രെയിനിലേക്ക് ഓടി കേറാൻ വേണ്ടി നോക്കുകയാണ്.എന്നാൽ അയാളുടെ കാൽ വഴുതി പ്ലാറ്റ്ഫോമിൽ വീഴുകയായിരുന്നു.ഇയാൾ ട്രെയിനിന്റെ അടിയിലേക്ക് വീഴാൻ പോയപ്പോൾ രക്ഷിക്കുന്ന പൊലീസുകാരനാണ് ഈ വീഡിയോയിൽ ഉള്ളത്.സ്വന്തം ജീവൻ പോലും നോക്കാതെയാണ് ഇയാളെ സഹായിക്കുന്നത്.കഴിഞ്ഞ മാസം നടന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്ത്യൻ റെയിൽവേ തന്നെയാണ് പങ്കുവെച്ചത്.

റെയിൽവേ സ്റ്റേഷനിലൂടെ ട്രൈനിൽ കേറുമ്പോൾ അബദ്ധത്തിൽ വീണ യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ട വീഡിയോ വൈറൽ.സോഷ്യൽ മീഡിയയിൽ എല്ലാവരുംഇപ്പോൾ ആ പോലീസുകാരന് വേണ്ടി പ്രാർത്ഥിക്കുകയാണ്. സ്വന്തം ജീവൻ പോലും നോക്കാതെ എങ്ങനെയാണ് അയാൾ രക്ഷിച്ചതന് എവിടെ നിന്ന് ധൈര്യം കിട്ടിയയെന്നാണ് എല്ലാരും ചോദിക്കുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Sometimes there are miracles in our lives. This video is about a similar miracle.In the video, we can see 2 policemen walking away.