2 ഡോസ് വാക്‌സിൻ എടുത്തവർക്ക് ഉള്ള ആനുകൂല്യങ്ങൾ

കേരളത്തിൽ പുതിയ ലോക്ക്ഡൗൻ ഇളവുകൾ പ്രഖ്യാപിച്ചു.ഒരുകൊല്ലത്തോളമായി കേരളം ലോക്ക്ഡൗണായി ഇരിക്കുകയാണ്.ഈ വീഡിയോയിൽ കേരളത്തിലെ ലോക്ക്ഡൗൻ ഇളവുകളെ പറ്റിയാണ് പറയുന്നത്.കോവിഡ് വന്നതിന് ശേഷം ഇടക്കിടെ അടച്ചും തുറന്നുമാണ് കേരള സമൂഹം ജീവിക്കുന്നത്.ഇപ്പോൾ കേരളത്തിൽ 90 ശതമാനം ആളുകൾക്ക് വാക്‌സിൻ കിട്ടിയത് കൊണ്ടാണ് ഇളവുകൾ അനുവദികുന്നത്.സ്കൂൾ കോളേജുകൾ തുറകുന്നതിനെ കുറിച്ചുള്ള മാർഗ നിർദ്ദേശങ്ങളും പുറത്തു വന്നിട്ടുണ്ട്.ഹോട്ടലുകളിലും റെസ്റ്റോറന്റകളിലും പകുതി ആളുകൾക്ക് ഇരുന്ന് കഴിക്കാൻ സാധിക്കും.അതേ പോലെ 2 ഡോസ് വാക്‌സിൻ എടുത്തവർക്ക് സ്വിമ്മിങ് പൂളുകളിൽ പോകാനും ഹോട്ടലിൽ ഇരുന്ന് കഴിക്കാനും പറ്റും.

ഒക്ടോബറിൽ മൂന്നാം തരംഗം പ്രതിഷിക്കാം എന്നാണ് സർക്കാർ പറയുന്നത്.കോവിഡ് ലോകം കീഴടക്കുമ്പോൾ ജോലിയും ജീവിതവും നഷ്ടപ്പെട്ടവരേറെ. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകൽച്ചയ്ക്ക് വീണ്ടും അകലം കൂടുന്ന കാലം. ഈ സാഹചര്യത്തിൽ ആരോഗ്യവും ഉള്ളവന്റെ മാത്രം അവകാശമായി മാറാം.മാസ്ക് ധരിക്കുക, കൈകൾ അണുവിമുക്തമാക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ മറക്കാതിരിക്കാം.കൂടുതൽ അറിയാൻ വീഡിയോ കാണുക.

English Summary:- New lockdown concessions announced in Kerala.Kerala has been locked down for over a year.The video deals with lockdown concessions in Kerala.The Kerala community lives in closure and open every now and then after the kovid arrives.Now, 90 per cent of people in Kerala are allowed exemptions because they have received the vaccine.Guidelines on opening school colleges have also come out.Half of the hotels and restaurants can sit and eat. Those who have taken the incan can go to swimming pools and sit in the hotel and eat.