സ്വന്തം ജീവൻ നോക്കാതെ നായയെ രക്ഷപ്പെടുത്തി പ്രണവ് മോഹൻലാൽ

പലപ്പോഴും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന ഒരാളായിരുന്നു പ്രണവ് മോഹൻലാൽ.വലിയ സിനിമ താരത്തിന്റെ മകനായിട്ടും മിക്ക സമയങ്ങളിലും യാതൊരു വിധ ജാഡയും ഇല്ലാതെയാണ് പ്രണവ് പെരുമാറുക.ചെറിയ പ്രായത്തിൽ തന്നെ യാത്രകളോട് ഇഷ്ടം തോന്നിയ പ്രണവ് സിനിമായേക്കാളും കൂടുതൽ യാത്രയെ സ്നേഹിച്ചു.കുറച്ചു കാലം മുൻപ് സിനിമയിൽ വന്നകിലും വലിയ ഒരു ചലനം ഉണ്ടാകാൻ പ്രണവിന് സാധിച്ചില്ല.തന്റെ ഇഷ്ടങ്ങൾക്ക് പുറക്കെ പോകാനായിരുന്നു പ്രണവിന്എപ്പോഴും ഇഷ്ടം.ഇപ്പോൾ ഈ വീഡിയോയിൽ പ്രണവ് കടലിൽ വീണ ഒരു നായയെ രക്ഷിക്കുന്നതാണ്.

ചെറുപ്പം മുതലേ യാത്രകളായിരുന്നു പ്രണവിന്റെ കൂട്ടുകാർ.പുതിയ സാഹസികതകൾ തേടിയുള്ള യാത്രയായിരുന്നു എപ്പോഴും.യാത്രകളുടെ കൂട്ടുകാരനാണ് പ്രണവ് മോഹൻലാൽ എന്ന് എല്ലാവർക്കും അറിയാം.

സിനിമയെകാൾ കൂടുതൽ യാത്രയകളെ പ്രണയിച്ചിരുന്നു.സിനിമയിൽ അഭിനയിക്കുമ്പോഴും എപ്പോഴും യാത്രകളെ കുറിച്ചുള്ള വിചാരമായിരുന്നു പ്രണവിന്. സ്വന്തം സിനിമ പുറത്തിറങ്ങി ആരാധകർ പോലും അത് കൊണ്ടാടുമ്പോൾ, പ്രണവ് വിളികേൾക്കാൻ കഴിയാത്ത ദൂരങ്ങളിൽ എവിടെയെങ്കിലും സഞ്ചരിക്കുകയാവും.കൂടുതൽ അറിയാൻ വീഡിയോ കാണുക.

English Summary:- Pranav Mohanlal was often in the news. Despite being the son of a big film star, Pranav behaved without any trace most of the time. Pranav loved travelling more than films when he was a young age.