നഷ്ടപ്രണയത്തിന്റെ ഓർമക്കായി യുവാവ് വഴിയരികിൽ ചെയ്തത്

പ്രേമം എല്ലാവർക്കും ഉണ്ടാവും.ചിലരുടെ പ്രണയം കുറെ ജീവിതകാലം മുഴുവൻ ഉണ്ടാവും ചിലരുടെ കുറച്ചു കാലം കൊണ്ട് തന്നെ തകർന്ന് പോകും.ചിലർ നഷ്ടപ്രണയം ഉണ്ടായാൽ പല കാര്യങ്ങൾ ചെയ്യും.ഒരു കവിത എഴുതുകയോ പാട്ട് പാടി നടക്കുകയോയൊക്കെ ചെയ്യും.എന്നാൽ ഈ വീഡിയോയിൽ ഉള്ള ആൾ വളരെ വ്യത്യസ്തമായ ഒരു കാര്യമാണ് ചെയ്യുന്നത്.തന്റെ നഷ്ടപ്രണയത്തിന്റ സ്മാരകമായി 666 ബലൂണുകൾ ഊതി വിർപ്പിച്ചത്.

യുവാവ് പറയുന്നത് ഇങ്ങനെയാണ് യുവാവ് കുറെ വർഷങ്ങളായി ഒരു പെണ്കുട്ടിയെ സ്നേഹിക്കുകയായിരുന്നു.എന്നാൽ കുറച്ചു വർഷങ്ങൾക്ക് മുൻപ് പെണ്കുട്ടി യുവാവിനെ ഇട്ടു പോയി.666 ദിവസം യുവാവ് തന്റെ കാമുകിക്ക് വേണ്ടി കാത്തിരുന്നു എന്നാൽ അവൾ വന്നില്ല. അതിന്റെ വാർഷികത്തിനാണ് യുവാവ് ബലൂണുകൾ നിറച്ച് കെട്ടിയത്.666 ചുവന്ന ബലൂണുകളാണ് യുവാവ് കെട്ടിയത്.666 ബലൂണുകൾ ഊതി നിറയ്ക്കാൻ മണിക്കൂറുകളെടുത്തു.എന്നാലും ഊതി ഊതി അവശനായിട്ടും വിടാതെ എണ്ണം തികച്ചു.പാടത്തിന്റെ സൈഡിലുടെ ഉള്ള വഴിയിലാണ് ഇങ്ങനെ കെട്ടിയിട്ടിരിക്കുന്നത്. വഴിയേ പോയവരൊക്കെ കൗതുകം കൊണ്ടു ചോദിച്ചു. എല്ലാവരോടും പ്രണയം മുറിഞ്ഞു പോയ കഥ തന്നെ പറഞ്ഞു

English Summary:- Everyone will have love, some people’s love will be broken for a while, some will be broken in a while. Some will do many things if they have lost love. They write a poem or sing a song, but the person in this video does a very different thing. He blew 666 balloons as a memorial to his lost love.