എല്ലാവരും കുരങ്ങൻ എന്ന് വിളിച്ച് കളിയാക്കി, എന്നാൽ പിനീട് ഉണ്ടായ സംഭവം കണ്ടോ.. !

ഈ ഭൂമിയിൽ പലരും ജനികുന്നത് പല രീതിയിൽയായിരിക്കും.ചിലരുടെ മുഖങ്ങൾ തന്നെ വളരെ വ്യത്യസ്തമായിരിക്കും. ആഫ്രിക്കൻ കാടുകളിൽ വസിക്കുന്ന സാൻസിമാൻ എല്ലി അത്തരത്തിലൊരാളാണ്.21 വയസാണ് യുവാവിന് ഉള്ളത്.

എലി ജനിച്ചത് കാട്ടിന്റ അടുത്തുള്ള ഒരു ഗോത്ര വിഭാഗത്തിലാണ് എല്ലിയുടെ അമ്മയ്ക്ക് അഞ്ച് മക്കളെ നഷ്ടപ്പെട്ടതിന് ശേഷം ഉണ്ടായതാണ് അവൻ.ഒരുപാട് കാലത്തെ കാത്തിരിപ്പിന് ശേഷമാണ് എലി ഉണ്ടായത് എന്നാൽ ജനിച്ചപ്പോൾ തന്നെ വളരെ പ്രശ്നങ്ങൾ നേരിട്ടിരുന്നു.സാധാരണ കുട്ടികൾ ജനികുന്നത് പോലെ അല്ലായിരുന്നു എലി ജനിച്ചത്.

സാധാരണ കുട്ടികളെ പോലെ സംസാരിക്കാനോ എഴുതാനോ എലിക്ക് സാധിച്ചിരുന്നില്ല പഠിക്കാൻ ബുദ്ധിമുട്ടുകളുള്ള എല്ലി സ്കൂളിൽ പോയിട്ടില്ല.വീട്ടിൽ അമ്മയോടൊപ്പം തന്നെയായിരുന്നു.എന്നാൽ നാട്ടുകാർ എല്ലാവരും അവന്റെ ഈ രൂപം കണ്ട് ഒരു കുറങ്ങാനായണ് ചിത്രീകരിക്കുന്നത്.മറ്റുള്ള ആളുകളെ അവന് പേടിയാണ്.അവർ അവനെ ഉപദ്രവികാറുണ്ട്.’അമ്മ ഉണ്ടാകുന്ന ഭക്ഷണം ഒന്നും അവന് ഇഷ്ടമില്ല കാട്ടിലെ പഴങ്ങളാണ് അവൻ കഴികാറുള്ളത്. നാട്ടുകാരെ പേടി. ഉള്ളത് കൊണ്ട് തന്നെ അവൻ ഇപ്പോൾ കാട്ടിലാണ് താമസിക്കുന്നത്.ഇടക്ക് അമ്മ അവനെ കാണാൻ കാട്ടിലേക്ക് പോകും.കൂടതൽ അറിയാൻ വീഡിയോ കാണുക.