വെള്ളത്തിൽ കോൺഗ്രീറ്റ് ചെയ്യുന്ന അപൂർവ കാഴ്ച

നമ്മുടെ വീടിന്റെ അടുത്തുള്ള തോടെല്ലാം ഇപ്പോൾ സൈഡ് കോണ്ക്രീറ്റ് ചെയ്യുന്നുണ്ട്. സൈഡിൽ നിന്നും മണ്ണ് ഒഴുക്കി പോകാതെ ഇരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.എന്നാൽ ഇങ്ങനെ പണികൾ കരാർ കൊടുക്കുന്ന ആളുകൾ ചിലപ്പോൾ പണികൾ വളരെ മോശമാക്കാൻ ഉള്ള സാധ്യത ഉണ്ട്.ഈ വീഡിയോയിൽ ഇതേ പോലെ കള പണി ചെയുന്ന ഒരു കരാറുകരനെയും പണികാരുമാണ്.ഈ വീഡിയോയിൽ ഒരു പണികാരൻ ഒഴുകുന്ന വെള്ളത്തിൽ ഇറങ്ങി കോണ്ക്രീറ്റ് ചെയ്യുകയാണ്.

പണിക്കാർ ബംഗാളികൾ ആണക്കിലും അവരോട് അങ്ങനെ ചെയ്യാൻ കരാറുകരനാണ് പറയുന്നത്.ഈ വീഡിയോയിൽ ഒരു കോണ്ട്രാക്ടർ അയാൾ എടുത്ത പണി മോഷമായത്തിനെ ന്യായികരിക്കുകയാണ്. സർക്കാർ പല സാധനങ്ങളും പണിയാൻ പൈസ കൊടുത്താലും ഇതേ പോലത്തെ കോണ്ട്രാക്ടർ പൈസ വെട്ടിക്കും.ഇങ്ങനെ പൈസ വെട്ടികുമ്പോൾ പണി മോഷമാവുകയും അതേ പോലെ പെട്ടന്ന് നാശവാനും സാധ്യതയുണ്ട്.ഇതേ പോലത്തെ കുറെ ആളുകൾ ഉണ്ട് നമ്മുടെ സമൂഹത്തിൽ. പണി മോഷമായത്തിനെ കുറിച്ചു ചോദിച്ചപ്പോൾ ഇയാൾ മറ്റുള്ളവരുടെ തട്ടി കേറുകയാണ്.നാട്ടുകാരനായ ഒരാൾ ഇത് മൊത്തം വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇടുകയായിരുന്നു.

ഇതേ പോലത്തെ പല സംഭവങ്ങളും നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്.നമ്മൾ ഇതിനെ കുറിച്ചു പ്രതികരിച്ചാൽ നമ്മളെ ഭിക്ഷണിപ്പെടുത്തും.കൂടുതൽ അറിയാൻ വീഡിയോ കാണുക.