കാട്ടിലെ ചതുപ്പില്‍പെട്ട ആളെ കണ്ട് കുരങ്ങന്‍ ചെയ്തത് കണ്ടോ !

മൃഗങ്ങളുടെ ബുദ്ധിയെ കുറിച്ചുള്ള ഒരുപാട് വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്.പലപ്പോഴും മൃഗങ്ങൾക്ക് മനുഷ്യരെക്കാളും ബുദ്ധിയുണ്ടന്ന് പറയാറുണ്ട്.ഈ വീഡിയോയാണ് അതേ പോലത്തെ ഒന്നാണ്.ഈ വീഡിയോയിൽ കുറച്ചു ആളുകൾ കാട്ടിലേക്ക് പോകുന്നതാണ്.ഓറങ്ങുട്ടൻ എന്ന കുരങ്ങനെ കുറിച്ചു പഠിക്കാൻ വേണ്ടിയും അതിന്റെ അവാസ്ഥ വ്യവസ്ഥ നല്ല പോലെ സംരക്ഷിക്കാൻ വേണ്ടിയുമാണ് ഇവർ ഇങ്ങനെ പോകുന്നത്.

എന്നാൽ പോകുന്ന വഴിക്ക് ഒരു ശാസ്ത്രജ്ഞൻ ഒരു ചതുപ്പിൽ വീണു പോയി.അയാൾക്ക് ആ ചതുപ്പിൽ നിന്നും കരകയറാൻ പറ്റുന്നില്ല. പെട്ടന്നാണ് ഒരു ഓറങ്ങുട്ടൻ കാട്ടിൽ നിന്നും വന്നത്.ഓറങ്ങുട്ടനെ കണ്ടപ്പോൾ അവർ എല്ലാം ഒന്ന് പേടിച്ചു എന്നാൽ അത് വന്ന് ശാസ്ത്രജ്ഞനെ കൈ കൊടുത്തു രക്ഷിക്കുകയായിരുന്നു.ഇത് കണ്ട എല്ലാവരും വളരെ അധികം അത്ഭുതമാണ് തോന്നിയത്.ഈ ഫോട്ടോ പകർത്തിയത് ഒരു ഇന്ത്യകാരനുമാണ്.

മൃഗങ്ങൾ മനുഷ്യരെ ആപത്ത് വരുമ്പോൾ സംരക്ഷിക്കുന്നത് പുതിയ കാര്യമൊന്നുമല്ല. എന്നാൽ കാട്ടിൽ ജീവിക്കുന്ന ഒരു മൃഗം മനുഷ്യനുമായി സമ്പർക്കം ചെയ്ത ഒരാൾ രക്ഷിക്കുന്നത് ആദ്യത്തെ കാര്യമായിരിക്കും.ഇതേ പോലത്തെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഉണ്ട്. മൃഗങ്ങളുടെ സ്നേഹം വിളിച്ചോതുന്ന വീഡിയോകൾ.