ഈ പാവത്തിന്റെ കഷ്ടപ്പാട് ആരും കാണാതെ പോകല്ലേ..

നമ്മൾ ഒരു ടൗണിൽ പോയാൽ അവിടെ വെച്ച് കുറെ ആളുകളെ നമുക്ക് കാണാൻ പറ്റും. പല ജോലികൾ ചെയ്തു ജീവിക്കുന്ന ഇവർ പലരും ഒരു നേരത്തെ ആഹാരത്തിന് വേണ്ടിയാണ് ഇങ്ങനെ കഷ്ടപ്പെടുന്നത്.ഇങ്ങനെ കഷ്ടപ്പെടുന്ന ഒരുപാട് ആളുകളെ നമുക്ക് കാണാൻ പറ്റും.അവരുടെ കുടുംബത്തെ നല്ലവണ്ണം നോക്കാൻ വേണ്ടിയാണ് അവർ കഷ്ടപ്പെടുന്നത്.ഈ വീഡിയോയിൽ അതേ പോലത്തെ ഒരാളെയാണ് നമുക്ക് കാണാൻ പറ്റും.അയാൾ തന്റെ സൈക്കിളിൽ ചാകുകളുമായി പോകുകയാണ്.സൈക്കിളിൽ രണ്ടു ചാക്കും അതേ പോലെ തലയിൽ ഒരു ചാക്കുമായാണ് അയാൾ പോകുന്നത്.ഇതേ പോലത്തെ കുറെ ആളുകളെ നമുക്ക്‌ ദിവസവും കാണാൻ പറ്റും.ഓരോ ദിവസത്തെ ഭക്ഷണത്തിന് വേണ്ടിയാണ് ഇവർ ഇങ്ങനെ കഷ്ടപ്പെടുന്നത്.

ലോകത്തിൽ ഇങ്ങനെ കഷ്ടപ്പെടുന്ന കുറെ ആളുകൾ ഉണ്ട്.സ്വയം ഒന്നും ആഗ്രഹിക്കാതെ മറ്റുള്ളവർക്ക് വേണ്ടി ഇങ്ങനെ കഷ്ടപ്പെടുന്ന ആളുകൾ.ഈ വീഡിയോയിലെ ഒരു വയസായ ആളും ഇങ്ങനെയാണ് നല്ല ഭാരമുള്ള ചാക്കുകൾ കേയറ്റി അയാൾ ജീവിക്കുകയാണ്.കാണുമ്പോൾ തന്നെ നമുക്ക് സങ്കടം വരുന്ന കാഴ്ചയാണ്.മിക്ക ആളുകൾക്കും ഒരു ചാക്ക് തന്നെ എടുക്കാൻ പറ്റാത്ത അവസ്ഥയാണ് എന്നാൽ ഇയാൾ സൈക്കിളിൽ രണ്ട് ചാകും പിന്നെ തലയിൽ ഒരു ചാകുമായണ് ഓടിക്കുന്നത്.