പകവീട്ടാൻ പാമ്പ് സഞ്ചരിച്ചത് 2 കിലോമീറ്റർ

മനുഷ്യന് പണ്ട് മുതലേ പാമ്പുകൾ പേടിയാണ്.കുറെ ആളുകൾ പാമ്പുകളുടെ കൂടെ കളിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വരാറുണ്ടങ്കിലും ഭൂരിഭാഗം ആളുകൾക്കും ഇപ്പോഴും പാമ്പുകളെ പേടിയാണ്.പാമ്പുകളെ പണ്ട് മുതലേ നമ്മുടെ വീട്ടിൽ എല്ലാം പേടിയോടെയാണ് കണ്ടിരുന്നത്.പഴയ പല കഥകളും പാമ്പുകളെ ഭയങ്കര ജീവികളായി സൃഷ്ടിച്ചുകൊണ്ട് ഉണ്ടായിട്ടുണ്ട്.

ഈ കഥകളൊക്കെ നമ്മൾ പണ്ട് മുതലേ കേട്ടുകൊണ്ട് ഇരിക്കുന്നതാണ്. അതൊക്കെ കൊണ്ടാവും നമുക്ക് പാമ്പുകളെ ഇത്രയും അധികം പേടി.പാമ്പിന്റെ പ്രതികാരത്തെ കുറിച്ചുള്ള ഒരുപാട് വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്.മിക്ക വീഡിയോകളും ഫേക്ക് ആയിരിക്കും എന്നിരുന്നാലും പണ്ട് മുതലേ പാമ്പുകളുടെ പ്രതികാരത്തിന്റെ കഥകൾ ഒരുപാട് കേട്ടിട്ടുണ്ട്.ഈ വീഡിയോയിൽ ഇതേ പോലെ ഒരു പാമ്പിന്റെ പ്രതികാരത്തെ കുറിച്ചാണ് പറയുന്നത്.സംഭവം നടക്കുന്നത് ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിലാണ്.ഒരാൾ ഒരു ബൈക്കിൽ പോകുകയായിരുന്നു.

രണ്ട് സൈഡും നല്ല കുറ്റി ചെടികൾ ഉള്ള റോഡണ് .പെട്ടന്നാണ് ഒരു വലിയ പാമ്പ് റോഡിന്റ് നടുവിൽ വന്ന് നിൽക്കുന്നത് കണ്ടത്.ബൈക്കു യാത്രക്കാരൻ സത്യത്തിൽ പേടിച്ചു പോയി പാമ്പിനെ കണ്ടപ്പോൾ.അയാൾ അയാളുടെ ബൈക്ക് താഴെ ഇട്ടിട്ട് ഓടാൻ വേണ്ടി നോക്കുകയായിരുന്നു.എന്നാൽ അയാളെ പിന്തുടർന്ന് വന്ന് പാമ്പ് കൊത്താൻ നോക്കുകയായിരുന്നു.അര കിലോമീറ്ററോളം പാമ്പ് അയാളെ ഓടിച്ചു. കൂടുതൽ അറിയാൻ വീഡിയോ കാണുക.