വെറും അഞ്ച് രൂപക്ക് പൊരിച്ച കടികൾ വേണോ.. ഇവിടെ കിട്ടും

നമ്മൾ പലപ്പോഴും വഴിയരികിൽ നിന്നും തട്ടുകടയിൽ ഭക്ഷണം കഴിക്കാറുണ്ട്.വളരെ രുചിയുള്ള ഭക്ഷണമാണ് എല്ലാം.ചെറിയ പൈസയിൽ നല്ല ഭക്ഷണം കഴിക്കാൻ തട്ടുകടയിലൂടെ പറ്റും.ഈ വീഡിയോയിൽ മലപ്പുറത്ത് നിന്നുള്ള തട്ടുകടകളുടെ വാർത്തയാണ്.മലപ്പുറത്തെ തട്ടുകടകളിലെ ഭക്ഷണങ്ങൾക്ക് വളരെ പൈസ കുറവാണ്.ഇപ്പോൾ കുറെ ആളുകൾ തട്ടുകടകൾ തുടങ്ങുന്നുണ്ട്.

കുറഞ്ഞ പൈസയിൽ നല്ല ഭക്ഷണം എന്നതാണ് തടകടയുടെ സവിശേഷത.ഹോട്ടലുകളിൽ പോയി വലിയ പൈസ മുടക്കി നമ്മൾ ഭക്ഷണം വാങ്ങിക്കുന്നതിനേകളും നല്ലത് തട്ടുകടയിൽ പോയി ഭക്ഷണം കഴിക്കുന്നതാണ്.തട്ടുകടയിലെ ഭക്ഷണം കഴിക്കുന്നത് രുചികരമാണ് എന്നാൽ അതേപോലെ തന്നെ വളരെ ശരീരത്തിന് ഹനികരവുമാണ്.കൂടുതലും എണ്ണ കടികൾ ആയത് കൊണ്ട് തന്നെ കൂടുതൽ എണ്ണ നമ്മുടെ ശരീരത്തിൽ എത്തുന്നത് നമ്മുടെ ശരീരത്തെ തന്നെ ദോഷം ചെയ്യാനുള്ള സാധ്യത ഉണ്ട്.

മലബാർ മേഖലയിൽ ഇങ്ങനെ നിരവധി ആളുകൾ തട്ടുകട തുടങ്ങിട്ടുണ്ട്.കൊറോണ കാരണം ഇപ്പോൾ മിക്ക ആളുകളും കടകൾ അടച്ചിട്ടിരിക്കുകയാണ്.പല ആളുകളും കടം വാങ്ങിയാണ് കടകൾ തുടങ്ങിയിട്ടുളത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

English Summary:- We often eat from the sidewalk in the attic, and it’s all delicious food. We can eat good food at a small penny. This video is the news of the knockdowns from Malappuram. The food in the shops in Malappuram is very low. Now a lot of people are starting knockdowns.